Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിനെയും വെങ്കല മെഡല്‍ നേടിയ നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

ചരിത്ര നേട്ടത്തില്‍ സുമിത്, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നിലനിര്‍ത്തി- റെക്കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 06:41 pm IST
in Sports

ന്യൂഡല്‍ഹി: പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ് 64 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയതിന് കായികതാരം സുമിത് ആന്റിലിനെ പ്രധാനമന്ത്രി  നരേന്ദ്ര മോദി  അഭിനന്ദിച്ചു.

”സുമിത്തിന്റെ അസാധാരണ പ്രകടനം! പുരുഷന്മാരുടെ ജാവലിന്‍ എ64 ഇനത്തില്‍ സ്വര്‍ണം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍! ശ്രദ്ധേയമായ സ്ഥിരതയും മികവും അദ്ദേഹം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍, സുമിത് ആന്റല്‍,  #Cheer4Bharat”    ‘ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.

Exceptional performance by Sumit! Congratulations to him for winning the Gold in the Men's Javelin F64 event! He has shown outstanding consistency and excellence. Best wishes for his upcoming endeavours. @sumit_javelin#Cheer4Bharat pic.twitter.com/1c8nBAwl4q

— Narendra Modi (@narendramodi) September 2, 2024

പാരാലിംപിക്‌സിന്റെ അഞ്ചാം ദിനം ഇന്ത്യക്ക് അഭിമാന സ്വര്‍ണ്ണമാണ്‌  സുമിത് അന്റില്‍ സമ്മാനിച്ചത്.  എഫ്64 വിഭാഗം ജാവലിന്‍ ത്രോയില്‍ റെക്കോഡ് കുറിച്ചാണ് സുമിത് സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. 70.59 മീറ്ററാണ് അദ്ദേഹം ജാവലിന്‍ പായിച്ചത്. 26കാരനായ താരം തന്റെ തന്നെ പേരിലുണ്ടായിരുന്ന 68.55 മീറ്ററിന്റെ റെക്കോഡ് തകര്‍ത്താണ് സ്വര്‍ണ്ണം നിലനിര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ലോക റെക്കോഡ് പ്രകടനത്തിലേക്കെത്താനായില്ല. 73.29 ആണ് സുമിത്തിന്റെ ലോക റെക്കോഡ്.

ഷൂട്ടിങ്ങില്‍ ആവണി ലെഖാറക്ക് ശേഷം സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരമാണ് സുമിത്. അഞ്ചാം ദിനം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയ സില്‍വര്‍ നേടി. താരവും ടോക്കിയോയിലെ വെള്ളി മെഡല്‍ നേട്ടം നിലനിര്‍ത്തുകയാണ് ചെയ്തത്.

പാരിസ് പാരാലിമ്പിക്സ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി  അഭിനന്ദിച്ചു.

നിത്യയുടെ ഈ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുന്നുവെന്നു മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാരാലിമ്പിക്സ് #Paralympics2024 വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവന് അഭിനന്ദനങ്ങൾ! നിത്യയുടെ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുകയും ഈ കളിയോടുള്ള ഉത്സാഹവും അർപ്പണബോധവും ഉയർത്തിക്കാട്ടുകയും ചെയ്തു. @07nithyasre #Cheer4Bharat”.

Congratulations to Nithya Sre Sivan on winning the Bronze medal in the Women’s Singles Badminton SH6 event at the #Paralympics2024! Her feat has inspired countless people and highlights her passion as well as dedication to the game. @07nithyasre#Cheer4Bharat pic.twitter.com/NwV22kVPnb

— Narendra Modi (@narendramodi) September 3, 2024

Tags: Prime Ministerjavelin throwParis ParalympicsCheer4BharatSumit Antil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

India

കേന്ദ്രബജറ്റ് ചരിത്രപരം; 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകുന്നു: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.