Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വാഴക്കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ ഓണക്കാലം; വില്പനക്കായി സ്വന്തം വിപണി ഒരുക്കാനും ശ്രമം, ഇടനിൽക്കാർ വില്ലനാകുമോയെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 11:48 am IST
in Agriculture

തൃശൂര്‍: ഇത്തവണ ഓണത്തിന് സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് വാഴ കര്‍ഷകര്‍. ഓണക്കാലം എത്തിയോടെ വിളവെടുപ്പ് ഉത്സവമാണ്. കാലവര്‍ഷക്കെടുതിയും അതിജീവിച്ച് ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്നത് ഏത്തവാഴ കര്‍ഷകര്‍ ആണ്.

നാടന്‍ ഏത്തക്കുലയ്‌ക്ക് മെച്ചപ്പെട്ട വില ഇപ്പോള്‍ ഉണ്ട് .കിലോഗ്രാമിന് 80 രൂപയാണ് വില്പന വില. ഇത് തുടര്‍ന്നാല്‍ ഓണം ആകുമ്പോഴേക്കും 100 രൂപ എത്തുമെന്നും കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും കരുതുന്നു. നാടന്‍ ഏത്തക്കുലയുടെ വില്പനക്കായി സ്വന്തം വിപണി ഒരുക്കാനും കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്.

ഈയാഴ്ച തന്നെ വിപണി സജീവമാകും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചുകൂടുതല്‍ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഴ കര്‍ഷകര്‍. എന്നാല്‍ പുറത്ത് നിന്നു ഏത്തക്കായ് കൂടുതലായി എത്തിതുടങ്ങിയതോടെ വില ഇടിയുമേയെന്ന ആശങ്കയുമുണ്ട്. ഓണക്കാലമാകുമ്പോള്‍ നാടന്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായ വില നഷ്ടമാക്കാന്‍ ഇടനിലക്കാരും ഉണ്ട്.

Tags: OnamsalesHarvestingbanana farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

Kerala

കനത്ത മഴ: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.