Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:17 pm IST
in India

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനത്തുവച്ചാണ് സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 173 വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൈക്കൂലി തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് സന്ദീപ് ഘോഷ് അറസ്റ്റിലായത്.

അതിനിടെ കേസില്‍ നേരത്തെ അറസ്റ്റിലായ സഞ്ജയ് റോയ് നുണപരിശോധനയിലും നിരപരാധിത്വം തെളിയിച്ചെന്ന അവകാശവാദവുമായി അയാളുടെ അഭിഭാഷക കവിത സര്‍ക്കാര്‍ രംഗത്ത്. സഞ്ജയ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് അവകാശവാദം.

നുണപരിശോധനയില്‍ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം ചോദ്യങ്ങളാണ് അന്വേഷണസംഘം ഇയാളോട് ചോദിച്ചത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കയറുമ്പോള്‍ തന്നെ ഡോക്ടര്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇത് കണ്ട് പരിഭ്രാന്തനായി ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടറെ അറിയില്ല, സഞ്ജയ് പറയുന്നു.
നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്ത പോലീസിനോട് ഇക്കാര്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് തന്നെ ആരെങ്കിലും വിശ്വസിക്കുമോ എന്ന ഭയമായിരുന്നുവെന്നും സഞ്ജയ് പ്രതികരിച്ചു. കുറ്റവാളി മറ്റാരെങ്കിലും ആകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് കവിത സര്‍ക്കാര്‍ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. സഞ്ജയ് വളരെ എളുപ്പത്തില്‍ ആ ഹാളിനുള്ളിലേക്ക് പ്രവേശിച്ചു എങ്കില്‍, അതിനര്‍ത്ഥം അവിടെ വലിയ സുരക്ഷാ വീഴ്‌ച്ച ഉണ്ടായി എന്നതാണ്. മറ്റാരോ ഈ സാഹചര്യം മുതലെടുത്തിട്ടുണ്ട്. സഞ്ജയ്‌ക്ക് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് യഥാര്‍ത്ഥ കൊലയാളി ശ്രമിക്കുന്നതെന്നും കവിത കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കൊലയില്‍ ഇയാളുടെ പങ്ക് വ്യക്തമാകും വിധം സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.

Tags: SandeepGhoshKolkata doctor rape and murderFormer principal arrestedR G Kar Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത വാഗ്ദാനം പാലിച്ചില്ല; മരണം വരെ നിരാഹാര സമരം ആരംഭിച്ചു

India

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം; രാജിസന്നദ്ധത അറിയിച്ച് മമതാ ബാനര്‍ജി

India

വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍; സന്ദീപ് ഘോഷിന്റെ പേരില്‍ മുന്‍പും പീഡനക്കേസ്

India

നിങ്ങൾക്ക് സംരക്ഷണം നൽകാം ; സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി

India

മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; സന്ദീപ് ഘോഷിനെ കസ്റ്റഡിയില്‍ വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.