Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ പഴയ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുപോയി, ഇപ്പോള്‍ ജാതി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഇളക്കാമെന്ന് രാഹുല്‍ കരുതുന്നു: സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം ഇതുവരെയുള്ളതില്‍ നിന്നും മാറിയെന്നും ഇപ്പോള്‍ ജാതി രാഷ്‌ട്രീയത്തിലൂടെ ഭാരതത്തില്‍ ശക്തിയാര്‍ജ്ജിക്കാമെന്ന് കണക്കുകൂട്ടിക്കൊണ്ടുള്ള നീക്കമാണ് നടത്തുന്നെന്നും ആരോപിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. മൗനത്തിന്റെ നേരിയ ഒരു ഇടവേളയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു സ്മതി ഇറാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 07:24 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം ഇതുവരെയുള്ളതില്‍ നിന്നും മാറിയെന്നും ഇപ്പോള്‍ ജാതി രാഷ്‌ട്രീയത്തിലൂടെ ഭാരതത്തില്‍ ശക്തിയാര്‍ജ്ജിക്കാമെന്ന് കണക്കുകൂട്ടിക്കൊണ്ടുള്ള നീക്കമാണ് നടത്തുന്നെന്നും ആരോപിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. മൗനത്തിന്റെ നേരിയ ഒരു ഇടവേളയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു സ്മതി ഇറാനി.

രാഹുല്‍ ഗാന്ധിയുടെ പഴയ രാഷ്‌ട്രീയ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുപോയി. പല രീതികളിലും ജനപിന്തുണ ആര്‍ജ്ജിക്കാമെന്ന് കരുതിയെങ്കിലും അതെല്ലാം തെറ്റി. ക്ഷേത്രങ്ങളില്‍ കയറി പിന്തുണ ആര്‍ജ്ജിക്കാനുള്ള ശ്രമം പാളി. രാഹുല്‍ ഗാന്ധി നടത്തുന്നത് വഞ്ചനയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ അത് പാളി.അതോടെ ജാതിയില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. “- സ്മൃതി ഇറാനി വിമര്‍ശിച്ചു.

“അതോടെ പഴയ രാഷ്‌ട്രീയ രീതികള്‍ രാഹുല്‍ ഗാന്ധി മാറ്റിപ്പിടിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജാതിയെക്കുറിച്ച് പ്രസംഗിക്കുന്നത് രാഷ്‌ട്രീയ ശക്തിയാര്‍ജിക്കാനുള്ള ഉപകരണം എന്ന നിലയ്‌ക്കാണ്.” – സ്മൃതി ഇറാനി പറയുന്നു.

” രാഹുല്‍ ഗാന്ധിയ്‌ക്ക് പണ്ടുണ്ടായിരുന്ന നിഷ്കളങ്കത നഷ്ടപ്പെട്ടു. ഓരോ കരുനീക്കങ്ങളും കൃത്യമായ അജണ്ട വെച്ചുള്ളതാണ്. പാര്‍ലമെന്‍റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുക വഴി യുവാക്കള്‍ക്ക് കൃത്യമായ സന്ദേശമാണ് രാഹുല്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ജാതിയെക്കുറിച്ച് കൂടെക്കൂടെ പ്രസംഗിക്കുന്നതും കൃത്യമായ വേഷം ധരിയ്‌ക്കുന്നതും പ്രത്യേക രീതിയില്‍ പെരുമാറുന്നതും എല്ലാം കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്.” – സ്മൃതി ഇറാനി പറഞ്ഞു.

“ജാതിയെ ഉയര്‍ത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം ബോധപൂര്‍വ്വമായ നീക്കമാണ്. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ജാതിവെച്ചുകൊണ്ടുള്ള കളി ഇതാദ്യമാണ്. ജാതി വഴി ജനസഹസ്രങ്ങളിലേക്ക് എത്താമെന്ന് രാഹുല്‍ കണക്കുകൂട്ടുന്നു.” – രാഹുല്‍ ഗാന്ധിയ്‌ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സ്മൃതി ഇറാനി വിലയിരുത്തുന്നു.

“കൃത്യമായ രാഷ്‌ട്രീയ അവബോധം രാഹുല്‍ ഗാന്ധിയ്‌ക്കുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ യാത്രയിലൂടെ നേരത്തെ അത് തിരിച്ചറിഞ്ഞേനെ. പക്ഷെ അത് അദ്ദേഹത്തിനില്ല. നേരത്തെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കരുനീക്കങ്ങളെല്ലാം പൊളിഞ്ഞു. അപ്പോള്‍ ജാതിയെ കയറിപ്പിടിക്കുകയാണ്.”- സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

 

Tags: PoliticsRahulGandhiHindutemplesCastepoliticsWhite T-Shirt politicsIndianpoliticsSMRITIIRANI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.