Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദി എത്തിയ 2014ല്‍ ഇന്ത്യയില്‍ 109 ശതകോടീശ്വരന്മാര്‍; 2024ല്‍ ശതകോടീശ്വരന്മാര്‍ 334ആയി; ഓരോ 5 ദിവസത്തിലും ഒരു ശതകോടീശ്വരന്‍ ജനിക്കുന്നു

1947ല്‍ ഇന്ത്യ വിട്ട ശേഷവും ബ്രിട്ടീഷുകാര്‍ എപ്പോഴും ഭാരതത്തെ പിച്ചക്കാരുടെ രാജ്യമെന്നും പാമ്പാട്ടികളുടെ രാജ്യമെന്നും ആണ് വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് . ആ ഭാരതം മാറുകയാണ്. തവിട്ടുതൊലിക്കാര്‍ ശതകോടീശ്വരന്മാരായി അഭിമാനത്തോടെ ലോകത്തിന് മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 05:48 pm IST
in Business

ന്യൂദല്‍ഹി:1947ല്‍ ഇന്ത്യ വിട്ട ശേഷവും ബ്രിട്ടീഷുകാര്‍ എപ്പോഴും ഭാരതത്തെ പിച്ചക്കാരുടെ രാജ്യമെന്നും പാമ്പാട്ടികളുടെ രാജ്യമെന്നും ആണ് വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് . ആ ഭാരതം മാറുകയാണ്. തവിട്ടുതൊലിക്കാര്‍ ശതകോടീശ്വരന്മാരായി അഭിമാനത്തോടെ ലോകത്തിന് മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്.

ഈയിടെ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 2024ല്‍ ഇന്ത്യയില്‍ 334 ശതകോടീശ്വരന്മാര്‍ ഉണ്ട്. മാത്രമല്ല ഓരോ അഞ്ച് ദിവസം കഴിയുമ്പോഴും ഇന്ത്യയില്‍ പുതിയൊരു ശതകോടീശ്വരന്‍ പിറക്കുന്നു എന്നു ഹുറുണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന ശതകോടീശ്വരന്മാര്‍ 109 മാത്രമായിരുന്നു. 2023ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 259 ആയി ഉയര്‍ന്നു.

2023മായി താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 29 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യ ദിവസം തോറും സ്വര്‍ണ്ണം നേടുകയാണെന്ന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകന്‍ അനസ് റഹ്മാന്‍ ജുനൈദ് പറയുന്നു. ബിസിനസ് രംഗത്തെ 20 മേഖലകളില്‍ നിന്നും ശതകോടീശ്വരന്മാര്‍ ഉണ്ടാകുന്നുവെന്നും അനസ് റഹ്മാന്‍ ജുനൈദ് പറയുന്നു. 2024ല്‍ ഉണ്ടായവരില്‍ 64 ശതകോടീശ്വരന്മാര്‍ സ്വപ്രയ്തനത്താല്‍ ആ പദവിയില്‍ എത്തിയവരാണ്.

Tags: PMModiAdaniambaniIndianeconomyHurunrichlistHurunIndiaBillionaire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

800 രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപിക : മുകേഷ് അംബാനിയെ വിവാഹം കഴിക്കാൻ നിത പറഞ്ഞ നിബന്ധന

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.