Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിച്ചു : ഇസ്‌ലാമിക പുരോഹിതൻ മുഹമ്മദ് ഹാദി മൊഫത്തേയെ പുറത്താക്കി ജർമ്മനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 02:49 pm IST
in World

പാരീസ് : ഇറാനിയൻ വംശജനായ ഇസ്‌ലാമിക പുരോഹിതൻ മുഹമ്മദ് ഹാദി മൊഫത്തേയെ പുറത്താക്കി ജർമ്മനി. ഹാംബർഗിലെ ഇസ്ലാമിക് സെൻ്ററിന്റെ തലവനാണ് മൊഫത്തേ. തീവ്ര ഇസ്ലാമിക ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിച്ചതിനെ തുടർന്നാണ് നടപടി.

57 കാരനായ മൊഫത്തേയ്‌ക്ക് ഹാംബർഗ് ആഭ്യന്തര വകുപ്പ് നാടുകടത്തൽ നോട്ടീസ് നൽകിയതായും രണ്ടാഴ്ചയ്‌ക്കകം നാടുകടത്താൻ ഉത്തരവിട്ടതായും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ സെപ്തംബർ 11-നകം ജർമ്മനിയിൽ നിന്ന് സ്വന്തം ചെലവിൽ നാടുകടത്തപ്പെടും. അതിനുശേഷം, ജർമ്മനിയിൽ പ്രവേശിക്കാനോ താമസിക്കാനോ വീണ്ടും വിലക്കേർപ്പെടുത്തും.

ഉത്തരവ് അനുസരിച്ചില്ലെങ്കിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ജർമ്മൻ ഭരണകൂടം മൗലവിക്ക് മുന്നറിയിപ്പ് നൽകി. ജൂൺ അവസാനം ഇറാനുമായി ബന്ധപ്പെട്ട ബെർലിനിലെ ഇസ്ലാമിക് സെൻ്ററിലെ ഇമാം നാസർ നിക്‌നെജാദിനെ ജർമ്മനിയിൽ നിന്ന് പുറത്താക്കിരുന്നു . ഹാംബർഗ് ഇസ്ലാമിക് സെൻ്റർ അടച്ചുപൂട്ടിയത് ഇറാനിലെ മതമൗലികവാദ സർക്കാരിനെ രോഷാകുലരാക്കി. ഇത് ഇറാന്റെ പരമോന്നത നേതാവിന്റെ നിയന്ത്രണത്തിലാണെന്ന് പറയപ്പെടുന്നു.

ഭീകരവാദം ആരോപിക്കപ്പെടുന്ന ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ളയെ പിന്തുണയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നവംബറിൽ ജർമ്മനിയിലെ ഫെഡറൽ പോലീസ് ഇസ്ലാമിക് സെൻ്ററിൽ റെയ്ഡ് നടത്തിയിരുന്നു . 2020ൽ ഹിസ്ബുള്ളയെ ജർമ്മനി നിരോധിച്ചു. ഹിസ്ബുള്ളയെ പിന്തുണയ്‌ക്കാൻ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയിൽ നിന്ന് ഇസ്ലാമിക് സെൻ്ററിന് നേരിട്ട് നിർദ്ദേശം ലഭിച്ചതിന് ജർമ്മനി തെളിവുകൾ കണ്ടെത്തിയിരുന്നു.

 

Tags: GermanyIslamic fundamentalismMohammed Hadi Mofatteh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആദ്യം നിങ്ങളുടെ ഐഡി കാണിക്കുക’ : മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു

India

മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതമൗലിക വാദസംഘടനകള്‍ ബ്രിട്ടനെ കീഴടക്കി, ബ്രിട്ടനിലേക്ക് കുട്ടികളെ അയയ്‌ക്കാത്ത യുഎഇ നിലപാടിന് പിന്നില്‍ ഇന്ത്യയോ?

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

World

സിനിമാ സ്റ്റൈല്‍ കവര്‍ച്ച; ജര്‍മനിയില്‍ 316 കോടിയുടെ ബാങ്ക് കൊള്ള

World

ഇന്ത്യയിലെ ജനാധിപത്യം ആക്രമിക്കപ്പെടുന്നു , ഇഡി, സിബിഐ എന്നിവയെ ആയുധമാക്കി മാറ്റി : ജർമ്മനിയിൽ രാജ്യവിരുദ്ധ പ്രസ്താവനകളുമായി രാഹുൽ വീണ്ടും രംഗത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.