Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരിനെ വെട്ടിമുറിക്കാൻ കഴിയില്ല, കുക്കികൾക്ക് പ്രത്യേക ഭരണം അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി ബിരേൻ സിംഗ്

കുക്കികളുടെ ആവശ്യം അസന്ദിഗ്ധമായി നിരസിക്കുന്ന ആദ്യ സംഭവമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 02:33 pm IST
in India

ന്യൂദൽഹി: കുക്കി ഗ്രൂപ്പുകളുടെ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം തള്ളിക്കളഞ്ഞ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വ്യാഴാഴ്ച ദേശീയ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മണിപ്പൂരിനെ കഠിനാധ്വാനികളുള്ള സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇവിടുത്തെ പൂർവ്വികർക്ക് 2,000 വർഷത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞു. ഈ സംസ്ഥാനം ഉണ്ടാക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. ഈ സംസ്ഥാനം തകർക്കാനോ പ്രത്യേക ഭരണം നടത്താനോ കഴിയില്ലെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കുക്കികളുടെ ആവശ്യം അസന്ദിഗ്ധമായി നിരസിക്കുന്ന ആദ്യ സംഭവമാണിത്. ന്യൂദൽഹിയിൽ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ കുക്കി-സോ സമുദായങ്ങളുടെ ചില പ്രതിനിധികൾ പുതുച്ചേരിയുടെ മാതൃകയിൽ നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മാത്രമാണ് സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമെന്ന് അവർ വാദിക്കുകയും ചെയ്തു. ഇതിനെ പൂർണ്ണമായും ഖണ്ഡിക്കുന്ന പ്രസ്താവനയാണ് ബിരേൻ സിങ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെടുകയും മണിപ്പൂർ സമൂഹത്തെ മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരിക്കുകയും ചെയ്ത വംശീയ അക്രമത്തിൽ ബിരേൻ സിംഗ് തന്റെ സമുദായത്തിനൊപ്പം നിന്നുവെന്ന് കുക്കികൾ ആരോപിച്ചു. എന്നിരുന്നാലും കുക്കികൾ താമസിക്കുന്ന സംസ്ഥാനത്തെ മലയോര മേഖലയ്‌ക്ക് പ്രത്യേക വികസന പാക്കേജിന് അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയംഭരണ കൗൺസിലുകളിലൂടെ (മലയോര ജില്ലകളിൽ നിലവിലുള്ളത്) എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കൂടാതെ പ്രത്യേക പാക്കേജിനായി കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും മലയോര മേഖലകളുടെ വികസനത്തിന്റെ ആവശ്യകത അംഗീകരിക്കുന്നതായും സിംഗ് പറഞ്ഞു. അതേ സമയം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പക്ഷപാതമെന്ന ആരോപണം അദ്ദേഹം നിരസിച്ചു. അത് മെയ്തികളോ കുക്കികളോ നാഗകളോ ആകട്ടെ എല്ലാ സമുദായത്തിന്റെയും മുഖ്യമന്ത്രിയാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കൂടാതെ മയക്കുമരുന്ന്, അനധികൃത കുടിയേറ്റക്കാർ, വനം കയ്യേറ്റക്കാർ എന്നിവയ്‌ക്കെതിരായ തന്റെ ഗവൺമെൻ്റിന്റെ അടിച്ചമർത്തൽ ചില ഘടകങ്ങൾ സാമൂഹിക അശാന്തിക്ക് കാരണമായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മണിപ്പൂരിനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് താൻ ചെയ്തതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അഞ്ച്-ആറ് മാസങ്ങൾക്കുള്ളിൽ സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കുമെന്ന് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Tags: manipurstateChief Minister Biren Singhmeythikukis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.