Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ക്ക് ദേശീയ വിരുദ്ധ മനസ്സ്: പ്രഫുല്ല കേല്‍ക്കര്‍; സമഗ്ര മാധ്യമനയം വേണം: ശ്രീജിത്ത് പണിക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 09:33 pm IST
in Kerala

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ദേശീയ വിരുദ്ധമായ മനസ്സാണെന്ന് ഓര്‍ഗനൈസര്‍ ചിഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍.ദേശീയതയെ ഇല്ലാതാക്കാന്‍ വ്യക്തികളേയും സ്ഥാപനങ്ങളെയും സംഭവങ്ങളെയും തെരഞ്ഞെടുത്ത് ഒറ്റക്ക് ഒറ്റക്ക് ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ ആക്രമിക്കുന്ന കാഴ്ചയാണിന്ന്. ദേശീയതയെ കുറിച്ച് ബ്രിട്ടീഷുകാര്‍ പറഞ്ഞത് മാധ്യമങ്ങളെ സ്വാധീനിച്ചു. ബ്രിട്ടീഷുകാര്‍ പറഞ്ഞത് മാധ്യമങ്ങളും ആവര്‍ത്തിക്കുന്നു.കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവില്‍ ‘എന്തു കൊണ്ട് ചില മാധ്യമങ്ങള്‍ ദേശവിരുദ്ധരാകുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു  പ്രഫുല്ല കേല്‍ക്കര്‍.

ബ്രിട്ടീഷുകാരും അവര്‍ സ്യഷ്ടിച്ച അക്കാഡമിഷ്യന്മാരും ചെയ്ത കോളനിവല്‍ക്കരണത്തിന്റ തുടര്‍ച്ചയാണ് കട്ടിംഗ് സൗത്ത് പോലുള്ള പരിപാടികളിലുടെ നടക്കുന്നത്. ഭാരതം എന്ന ആശയത്തിനെതിരായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് വിഭജനത്തിന്റെ പിന്‍തുടര്‍ച്ചയാണ് നടക്കുന്നത്. ദേശീയ ചിന്തയും ദേശീയ കാഴ്ചപ്പാടും വളര്‍ത്താനുള്ള ശ്രമം നടത്തുന്ന മാധ്യമങ്ങളെ പിന്തുണക്കാന്‍ തയ്യാറാകണം. പ്രഫുല്ല കേല്‍ക്കര്‍. പറഞ്ഞു.

ദശവിരുദ്ധ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സമഗ്രമായ മാധ്യമനയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. മാധ്യമ നയം കൊണ്ടുവന്നാല്‍ പ്രതിഷേധം വന്നേക്കാം. അതൊന്നും കാര്യമാക്കേണ്ടതില്ല. ദേശീയതയ്‌ക്കൊപ്പം നില്‍ക്കുന്ന ദേശീയ നയം സ്വീകരിക്കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണം. അത് ഒരു മാധ്യമത്തിനും എതിരല്ല. ശ്രീജിത്ത് പറഞ്ഞു.
ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍ അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു സ്വാഗതവും ഡോ വി ലക്ഷ്മി നന്ദിയും പറഞ്ഞു.

‘ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, മദന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജി സുരേഷ്, ഡോ രഞ്ജിത് ഹരി, ഡോ. ലക്ഷ്മി വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു.

കോണ്‍ക്ലേവ് ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. രാജീവ് ചന്ദ്രശേഖര്‍, ജെ.നന്ദകുമാര്‍, ഡോ.എന്‍.ആര്‍.മധു, ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, റാണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

സമാപനസമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അധ്യക്ഷം വഹിച്ചു. തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ്പിള്ള സംസാരിച്ചു. ഡോ.ടി.ജി.വിനോദ്കുമാര്‍ സ്വാഗതവും അഡ്വ.അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു

Tags: Sreejith PanickerPrafulla Ketkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉഡാന്‍ യാത്രി കഫെയിലെ 10 രൂപയുടെ ചായ ആസ്വദിക്കുന്ന ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

എയർപോർട്ടിൽ 10 രൂപയ്‌ക്ക് ചായ നല്‍കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഉഡാൻ യാത്രി കഫെ’ സൂപ്പര്‍ഹിറ്റ്; ചിത്രം പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

Kerala

ഗുണ്ടകൾ അതിക്രമിച്ച് താമസിക്കുന്നതിന് തുല്യമാണ് രാമക്ഷേത്രമെന്ന് കമന്റ് : അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച സുഖമാണിത് കോയേ എന്ന് ശ്രീജിത് പണിക്കർ

Kerala

മകരവിളക്ക് തെളിഞ്ഞില്ല , തെളിയിച്ചുവെന്ന് റിപ്പോർട്ടർ ചാനൽ ; മരം മുറിഞ്ഞു എന്നതിനല്ല “മരം മുറിച്ചു” എന്നതിനാണ് പ്രസക്തിയെന്ന് ശ്രീജിത്ത് പണിക്കർ

Kerala

കണ്ഠരര് രാജീവര് മൗനാനുവാദം നല്‍കിയത് അറസ്റ്റിന് ഓക്കേ; ശങ്കരദാസും പ്രശാന്തും ചെയ്തത് അറസ്റ്റ് വേണ്ടാത്ത ഡബിള്‍ ഓക്കെ: ശ്രീജിത് പണിയ്‌ക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.