Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; ഭാരത ടീമിനെ പ്രഖ്യാപിച്ചു

Janmabhumi Online by Janmabhumi Online
Aug 28, 2024, 10:42 pm IST
in Hockey
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സപ്തംബര്‍ 8 മുതല്‍ 17 വരെ ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ഹുലുന്‍ബുയറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 18 അംഗ ഭാരത പുരുഷ ഹോക്കി ടീം പ്രഖ്യാപിച്ചു.

ടൂര്‍ണമെന്റില്‍ ഭാരതം ഉള്‍പ്പെടെയുള്ള മുന്‍നിര ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കും ഹര്‍മന്‍പ്രീത് സിങ് ടീം ക്യാപ്റ്റനായി തുടരും. മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് ആണ് വൈസ് ക്യാപ്റ്റന്‍. കൃഷന്‍ ബഹാദൂര്‍ പഥക്കും സൂരജ് കര്‍ക്കേരയും ആണ് കീപ്പര്‍മാരായി സ്‌ക്വാഡില്‍ ഉള്ളത്.

ടീം- ഗോള്‍ കീപ്പര്‍മാര്‍: കൃഷന്‍ ബഹാദൂര്‍ പഥക്, സൂരജ് കര്‍ക്കേര. ഡിഫന്‍ഡര്‍മാര്‍: ജര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, ജുഗ്‌രാജ് സിങ്, സഞ്ജയ്, സുമിത്. മിഡ്ഫീല്‍ഡര്‍മാര്‍: രാജ് കുമാര്‍ പാല്‍, നിലാകാന്ത ശര്‍മ, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിങ്, മുഹമ്മദ് റഹീല്‍ മൗസീന്‍. ഫോര്‍വേഡ്‌സ്: അഭിഷേക്, സുഖ്ജീത് സിങ്, അരയ്ജീത് സിങ് ഹന്താല്‍, ഉത്തംസിങ്, ഗുര്‍ജോത് സിങ്.

Tags: INDIAN TEAMAsian Champions Hockey
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക മാസ്റ്റേഴ്‌സ് ഹാന്‍ഡ്ബോളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കോട്ടയം സ്വദേശി

Cricket

വേദി ദുബായ് മാത്രം! ഇന്ത്യക്ക് ഗുണമോ?

Cricket

മിന്നു മണി ടീമില്‍, മന്ദാന നയിക്കും

Cricket

സഞ്ജു സാംസണ്‍ വീണ്ടും ഭാരത ടീമില്‍

ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക് 
സ്വീകരണം നല്‍കിയപ്പോള്‍
Sports

ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies