Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറി നടത്തുന്നതും ന്യൂനപക്ഷാവകാശമെന്ന്! അധികാരവും ചട്ടവും ലംഘിച്ച് ന്യൂനപക്ഷ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 12:04 pm IST
in Kerala

കോഴിക്കോട്: സംസ്ഥാനത്ത് ക്വാറി നടത്താന്‍ ന്യൂനപക്ഷത്തിന് പ്രതേ്യക അവകാശമുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. ക്വാറിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ നല്‍കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.

ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് ന്യൂനപക്ഷ കമ്മിഷന്റെ ചുമതല. രാജ്യത്ത് ക്വാറി തുടങ്ങാന്‍ ഒരു ന്യൂനപക്ഷത്തിനും ഭരണഘടന പ്രത്യേക അവകാശം നല്കിയിട്ടില്ല. വിദ്യാഭ്യാസ അവകാശത്തിലും സ്ഥാപനങ്ങള്‍ നടത്തുന്നതിലും മാത്രമാണ് സംരംഭങ്ങളുടെ കാര്യത്തില്‍ അവകാശമുള്ളത്. എന്നിരിക്കെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദിന്റെ വിവാദ ഉത്തരവ്.

2024 ജൂണ്‍ 27 നാണ് ഉത്തരവ് ഇറക്കിയത്. എംസിഒപി നമ്പര്‍ 02/2024/ടിവിഎം നമ്പര്‍ ഉത്തരവിന് ആധാരമായ പരാതിക്കാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് സ്വദേശി മാത്യു ജെ. ആണ്. മാത്യു ആലക്കോട് ഗ്രാനൈറ്റ് ബിസിനസ് നടത്തുന്നയാളാണ്.

സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി ചെയര്‍മാന്‍, നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, മൈനിങ് ആന്‍ഡ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. ഡോ. കെ.എം. രാംചന്ദര്‍, ഇകെഎസ്പിഇആര്‍ടി കണ്‍സള്‍ട്ടന്റ് ഡോ. സക്കീര്‍ എസ്. പിള്ള എന്നിവരാണ് എതിര്‍കക്ഷികള്‍. പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ട് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാണ് ക്വാറി തുടങ്ങാന്‍ അനുമതി നല്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി തടസം നില്ക്കുന്നു എന്നാണ് പരാതിക്കാരനായ ക്വാറി ഉടമയുടെ വാദം. ഇതേ പ്രദേശത്ത് മറ്റൊരാള്‍ക്ക് ക്വാറി തുടങ്ങാന്‍ അനുമതി നല്കിയിട്ട് തന്നോട് വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം ഉന്നയിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതന്യൂനപക്ഷ സംരക്ഷണവും തുല്യനീതിയും തുല്യ അവകാശവും ലഭ്യമാക്കണമെന്നായിരുന്നു ക്വാറി ഉടമയുടെ ആവശ്യം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മിഷന്റെ വിചിത്രമായ ഉത്തരവ്. രേഖകള്‍ പരിശോധിച്ച് ആവശ്യമായ പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം നല്‍കാനാണ് സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് കമ്മിഷന്‍ നിര്‍ദേശം നല്കിത്. പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു ക്വാറിക്കു നല്കിയ ലൈസന്‍സ് സംബന്ധിച്ചുള്ള കേസ് കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയില്‍ തീര്‍പ്പാകാതെ കിടക്കുകയുമാണ്.

മൂന്നു തരത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവ് ചട്ടലംഘനം നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ക്വാറി നടത്താന്‍ ഭരണഘടനാപരമായ അവകാശമൊന്നുമില്ല. കമ്മിഷന് ഒരു സര്‍ക്കാര്‍ സംവിധാനത്തോട് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് കൊടുക്കാന്‍ അധികാരമില്ല. പരാതിക്കാരന്റെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രദേശത്ത് ക്വാറിക്ക് കൊടുത്ത അനുമതിയില്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. എല്ലാ ചട്ടവും അധികാര പരിധികളും ലംഘിച്ച ന്യൂനപക്ഷ കമ്മിഷന്റെ നടപടി പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Tags: Chairmanquarryminority commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Kerala

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മരിച്ചു,ലോറി ഉയര്‍ത്തിയത് 7 മണിക്കൂറിലേറെ പണിപ്പെട്ട്

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.