Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദമായി കങ്കണ റണാവത്തിന്റെ പ്രസ്താവന; കര്‍ഷകസമരത്തിന്റെ മറവില്‍ ഇന്ത്യയെ ബംഗ്ലാദേശ് പോലെ കലാപഭൂമിയാക്കാന്‍ നീക്കമെന്ന് കങ്കണ

കങ്കണ റണാവത്ത് ഏറ്റവും ഒടുവില്‍ ഉടനെ നടക്കാനിരിക്കുന്ന കര്‍ഷകസമരത്തെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന വിവാദമായി. കര്‍ഷകസമരത്തിന്റെ മറവില്‍ ഇന്ത്യയെ ബംഗ്ലാദേശിലേതുപോലെ കലാപഭൂമിയാക്കി മാറ്റാന്‍ ശ്രമമുണ്ടെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 08:52 pm IST
in India
രാകേഷ് ടികായത്ത് (ഇടത്ത്) കങ്കണ റണാവത്ത് (വലത്ത്)

രാകേഷ് ടികായത്ത് (ഇടത്ത്) കങ്കണ റണാവത്ത് (വലത്ത്)

ന്യൂദല്‍ഹി: കങ്കണ റണാവത്ത് ഏറ്റവും ഒടുവില്‍ ഉടനെ നടക്കാനിരിക്കുന്ന കര്‍ഷകസമരത്തെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന വിവാദമായി. കര്‍ഷകസമരത്തിന്റെ മറവില്‍ ഇന്ത്യയെ ബംഗ്ലാദേശിലേതുപോലെ കലാപഭൂമിയാക്കി മാറ്റാന്‍ ശ്രമമുണ്ടെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് വീണ്ടും കര്‍ഷകസമരം ആരംഭിക്കാന്‍ പോകുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവായ രാകേഷ് ടികായത്ത് പ്രസ്താവിച്ചിരുന്നു. ആര്‍ ജി കര്‍ ആശുപത്രിയിലെ സമരത്തിന് എന്തിനാണ് ഇത്രയും പ്രാധാന്യം നല്‍കുന്നത്? അത് ബംഗാള്‍ സര്‍ക്കാരിന് എതിരായ സമരമാണ്. മോദി സര്‍ക്കാരിന് ബംഗ്ലാദേശിന്റെ അതേ വിധിയാണ് വരാന്‍ പോകുന്നത്. അന്ന് ട്രാക്ടര്‍ പരേഡ് നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പോകേണ്ടിവന്നു. ഞങ്ങള്‍ 25 ലക്ഷം പേരുണ്ട്. അന്നേ അത് നടത്തിയേനെ”- ഈയിടെ രാകേഷ് ടികായത്ത് നടത്തിയ ഈ പ്രസ്താവന വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകസമരത്തെ മറയാക്കി ഇന്ത്യയില്‍ ബംഗ്ലാദേശിന്‍റേതുപോലെ കലാപം അഴിച്ചുവിടാന്‍ പദ്ധതിയുണ്ടെന്ന് കങ്കണ റണാവത്ത് പ്രസ്താവിച്ചത്. ചൈനയും യുഎസും ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതായും വരാനിരിക്കുന്ന കര്‍ഷക സമരത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കങ്കണ പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ ബംഗ്ലാദേശിലേതുപോലെ ശവശരീരങ്ങള്‍ തൂങ്ങിക്കിടക്കുമെന്നും സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകുമെന്നും പറഞ്ഞിടത്താണ് കങ്കണയ്‌ക്ക് പിഴച്ചത്. അത് അല്‍പം അതിരുവിട്ട പ്രസ്താവനയായി. അവിടെയാണ് ബിജെപിയ്‌ക്ക് കങ്കണയെ തിരുത്തേണ്ടിവന്നത്.

ഇതോടെ കര്‍ഷകസംഘടനകള്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. കര്‍ഷകരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനമാണ് അവര്‍ കങ്കണയ്‌ക്കെതിരെ ഉയര്‍ത്തിയത്. ഇതോടെ ബിജെപിയും കങ്കണയുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും ബിജെപിയുടെ നയങ്ങളുമായും അതിന് ബന്ധമില്ലെന്നും ബിജെപി അഭിപ്രായപ്പെടുകയായിരുന്നു.

Tags: anotherBangladeshbjpKanganafarmersprotest #2024farmersprotestfarmersprotestKanganaranautRakeshTikaitIndiaintoBangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.