Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബറിന് വില നിയന്ത്രണം വരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: അഡ്വ: ജയസൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 11:39 pm IST
in Kerala

കോട്ടയം: റബറിന് വിലനിയന്ത്രണം വരുന്നുവെന്ന പ്രചരണം തെറ്റെന്ന് കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍. ഇതു സംബന്ധിച്ച് കര്‍ഷകര്‍ പരിഭ്രാന്തരാവേണ്ടതില്ല. ഇത്തരം തട്ടിപ്പു വാര്‍ത്തകള്‍ സൃഷ്ടിക്കുകയെന്നുള്ളത് ചിലരുടെ താല്‍പര്യമാണ്. 1990നു ശേഷം നാണ്യവിളകളില്‍ വിലവര്‍ധനവ് ചാക്രികമായ സംവിധാനമായി മാറി. ഇതിനെല്ലാം കാലാകാലങ്ങളില്‍ വില ഉയരുകയും താഴുകയും ചെയ്യുന്നത് പതിവാണ്.

വെള്ളി, ക്രൂഡോയില്‍, പ്ലാറ്റിനം തുടങ്ങി മറ്റ് വ്യാപാര വസ്തുക്കളിലും ഇതേ ചാക്രിക വില സംവിധാനം ഉണ്ട്. അതുപോലെ നാണ്യവിളകളായ റബ്ബര്‍, കുരുമുളക്, കൊക്കോ, ഏലം, കാപ്പി, വാനില എന്നിവയ്‌ക്കും വില ഉയരുകയും താഴുകയും ചെയ്യുന്നത് ശ്രദ്ധിക്കണം.

കര്‍ഷക സംഘടനകളും മതസംഘടനകളും എല്ലാം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് തങ്ങളുടെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. വില വര്‍ദ്ധനവ് വരുമ്പോള്‍ ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച് ആ വില സ്വന്തമാക്കാനാണ് തങ്ങളുടെ അണികളെ സംഘടനകള്‍ പ്രാപ്തരാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ റബര്‍ മേഖലയില്‍ പ്ലാസ്റ്റിക് ഇടാനോ ടാപ്പ് ചെയ്യാനോ ആവശ്യത്തിനു തൊഴിലാളികളെ കിട്ടുന്നില്ല. മാത്രമല്ല, ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമല്ല. ഇതി
നുള്ള പരിഹാരമാണ് സംഘടനകളും ഉത്പാദകരും കര്‍ഷകരും ചേര്‍ന്ന് ചെയ്യേണ്ടത്. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ കെണിയില്‍ കര്‍ഷകര്‍ അകപ്പെടരുതെന്നും ജയസൂര്യന്‍ പറഞ്ഞു.

Tags: PropagandaRubber priceprice controlAdv: Jayasuriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

റബർ വില: കർഷകരുടെ ക്ഷമാശക്തിയും സാധാരണക്കാരുടെ ഓർമ്മശക്തിയെയും ജോസ് കെ മാണി പരിഹസിക്കരുത്: എൻ. ഹരി

Kerala

പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാസ്: പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍

Vicharam

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.