Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ സിദ്ദിഖ് സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ചോദിച്ച ചാനല്‍ അവതാരകയെ അധിക്ഷേപിച്ച് ധര്‍മ്മജന്‍; ധര്‍മ്മജനെ ശാസിച്ച് കോണ്‍ഗ്രസ് നേതാവ് സതീശന്‍

നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ചോദിച്ച ചാനല്‍ അവതാരകയെ ചീത്ത വിളിച്ച് നടന്‍ ധര്‍മ്മജന്‍. ന്യൂസ് 18 റിപ്പോര്‍ട്ടറായ അപര്‍ണ്ണ കുറുപ്പാണ് ന‍ടന്‍ ധര്‍മ്മജന്റെ ചീത്തവിളിക്ക് പാത്രമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 06:06 pm IST
in Kerala

കൊച്ചി:നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ചോദിച്ച ചാനല്‍ അവതാരകയെ ചീത്ത വിളിച്ച് നടന്‍ ധര്‍മ്മജന്‍. ന്യൂസ് 18 റിപ്പോര്‍ട്ടറായ അപര്‍ണ്ണ കുറുപ്പാണ് ന‍ടന്‍ ധര്‍മ്മജന്റെ ചീത്തവിളിക്ക് പാത്രമായത്.

“അമ്മ എന്ന സംഘടനയ്‌ക്ക് എതിരെ മാത്രമായി സംസാരിക്കരുത്. അമ്മ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പലര്‍ക്കും വീട് വെച്ചുകൊടുത്തിട്ടുണ്ട്. “- ഇങ്ങിനെ പറഞ്ഞു തുടങ്ങിയ ധര്‍മ്മജന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് പ്രതികരിക്കുകയായിരുന്നു.

“അമ്മ സംഘടന മാത്രമാണോ ശുദ്ധികലശം നടത്തേണ്ടത്. സിദ്ധിഖ് രാജിവെച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണോ, അമ്മയിലെ അംഗങ്ങള്‍ മോശക്കാരാണോ?”- ധര്‍മ്മജന്‍ പറഞ്ഞു.

നടിക്കെതിരെ ആക്രമണം നടന്നപ്പോള്‍ നിങ്ങള്‍ എന്ത് നിലപാടെടുത്തു എന്നത് കേരളത്തിന് അറിയാമെന്ന് ചാനല്‍ അവതാരക പറഞ്ഞതോടെയാണ് ധര്‍മ്മജന്‍ അതിരുവിട്ടത്. അന്ന് നടന്‍ ദിലീപ് ജയിലില്‍ നിന്നും പുറത്തുവരുമ്പോഴായിരുന്നു അന്ന് ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞത്.

ജയിലിന് പോയി പൊട്ടിക്കരഞ്ഞ ഒരാള്‍ വ്യക്തമായി നിലപാട് പ്രഖ്യാപിക്കുകയായിരുന്നു എന്ന് ചാനല്‍ അവതാരക പറഞ്ഞതോടെ ധര്‍മ്മജന്‍ കോപാകുലനാകുകയായിരുന്നു. സമൂഹത്തിനോട് നല്ല പ്രതിബദ്ധതയുള്ളയാണ് താനെന്നും നിങ്ങള്‍ ഒരു പത്ത് രൂപ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്നും ധര്‍മ്മജന്‍ ചോദിച്ചു. ഞാന്‍ പണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം

“നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു? ഈ കൊണിച്ച വര്‍ത്താനം പറയുന്നത്”.- ധര്‍മ്മജിന്റെ ഈ പ്രതികരണത്തിന് ഞാന്‍ ചെയ്ത കാര്യങ്ങള്‍ കൊട്ടിഘോഷിക്കേണ്ട കാര്യം എനിക്കില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ മറുപടി.

ലാലേട്ടന്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം കൊടുത്ത് എന്തൊക്കെ സഹായങ്ങളാണ് ചെയ്തത്. “അങ്ങിനെയൊക്കെ ചെയ്താല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എല്ലാം ന്യായീകരികരിക്കപ്പെടുമോ?” എന്ന ചോദ്യത്തിന് നീയാണോ കോടതി, നീയാണോ പൊലീസ് എന്നായിരുന്നു ധര്‍മ്മജന്റെ മറുചോദ്യം.

ധര്‍മ്മജനെ ചോദ്യം ചെയ്യാന്‍ താന്‍ ആയിട്ടില്ല എന്ന് ധര്‍മ്മജന്‍ പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തക ചോദ്യം കൂടുതല്‍ കര്‍ക്കശമായ ഭാഷയില്‍ സംസാരിച്ചതോടെ ധര്‍മ്മജന്‍ പൊട്ടിത്തെറിച്ചു . “താന്‍ പോയി പണി നോക്ക്” എന്നായിരുന്നു ഇതോടെ ധര്‍മ്മജന്‍ അപര്‍ണ്ണ കുറുപ്പിനോട് പ്രതികരിച്ചത്. ധര്‍മ്മജനെ ചോദ്യം ചെയ്യാന്‍ താന്‍ ആയിട്ടില്ല എന്നാണ് അപര്‍ണ്ണകുറുപ്പ് ഇതിന് മറുപടി പറഞ്ഞത്.”നിന്റെ പോലെയല്ല ഞാന്‍, ഞാന്‍ ഒരു അച്ഛനും അമ്മയ്‌ക്കും പിറന്ന ആളാണ് ഞാന്‍.”- ഇതായിരുന്നു ധര്‍മ്മജന്റെ മറ്റൊരു പ്രതികരണം. ഇപ്പോള്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബാലുശേരിയില്‍ മത്സരിച്ച വ്യക്തിയാണ് ധര്‍മ്മജന്‍. ധര്‍മ്മജന്റെ വില കുറഞ്ഞ പ്രതികരണം. ഇതോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. ഇതോടെ മുഖം രക്ഷിക്കാന്‍ ധര്‍മ്മജനെ ശാസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മറുപടിയുണ്ടെങ്കില്‍ അത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നായിരുന്നു സതീശന്‍ ധര്‍മ്മജന് നല്‍കിയ ശാസന.

Tags: AdjustmentNoadjustmentHemaCommitteeHemacommitteeReportDharmajanBolgattyAparnaKurupNews18MalayalamCinemaMetoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി.

Kerala

ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് അമിത്ഷാ,അപാര സാധ്യതകളുളള സംസ്ഥാനത്തെ ഇടതു-വലത് മുന്നണികളുടെ ഒത്തുകളി നശിപ്പിച്ചു, വികസിത കേരളത്തിന് ബി ജെ പി വരണം

Kerala

സുരേഷ് ഗോപിയെ കുടുക്കാന്‍ ചോദ്യവുമായി മാപ്ര…ശോഭാ സുരേന്ദ്രന്‍ നല്‍കിയ മാസ്സ് മറുപടിയില്‍ കണ്ടം വഴി ഓടി

Kerala

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

Entertainment

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.