Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിയുടെ മെഡല്‍ പിടിച്ചുവാങ്ങാനാവില്ല: ഹൈക്കോടതി; എസ്പി അബ്ദുള്‍ റഷീദിന്റെ ഹര്‍ജി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 01:11 am IST
in Kerala

കൊച്ചി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ പിടിച്ചുവാങ്ങാനോ ഒരു ഹര്‍ജിയിലൂടെയോ നേടാന്‍ കഴിയുന്നതല്ലെന്ന് ഹൈക്കോടതി. വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിന്റെ ഹര്‍ജി തള്ളുമ്പോഴാണ് കോടതി ഈ ഗൗരവകരമായ നിരീക്ഷണം നടത്തിയത്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അംഗീകാരം നേടുകയല്ല വേണ്ടത്. കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് തന്റെ പേര് ശിപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഷീദ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എസ്പി എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയും ചെയ്തു.

സംസ്ഥാനതല പരിശോധനാ സമിതി റഷീദിന്റെ പേര് ശിപാര്‍ശ ചെയ്തിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. റഷീദിന്റെ നിവേദനം പരിഗണിച്ച് സംസ്ഥാന സമിതി വീണ്ടും പേരും വിവരങ്ങളും പരിശോധിച്ചു. ആദ്യ തീരുമാനം പൂര്‍ണമായും ശരിയാണെന്നായിരുന്നു സമിതിയുടെ രണ്ടാമത്തെ കണ്ടെത്തലും. ഇതേത്തുടര്‍ന്നാണ് പേര് തള്ളിയത്. സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍വ്വീസിലുള്ളവര്‍ക്കാണ് മെഡല്‍ നല്കുന്നതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് രാഷ്‌ട്രപതിയുടെ മെഡല്‍ ലഭിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ ഹര്‍ജിയൊന്നുമല്ല വേണ്ടതും. കോടതി വ്യക്തമാക്കി.

കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ അബ്ദുള്‍ റഷീദ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു മാത്രമല്ല വിവാദനായകനുമാണ്. ഡിവൈഎസ്പി ആയിരിക്കെ യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ തന്റെ വീട്ടില്‍ പോകാനുള്ള സൗകര്യത്തിന് രാജധാനി എക്‌സ്പ്രസ് കൊല്ലം നഗരത്തിനടുത്ത് ചങ്ങല വലിച്ച് നിര്‍ത്തിച്ചത് വന്‍ വിവാദമായിരുന്നു. മാതൃഭൂമി മുന്‍ ലേഖകന്‍ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു ഇയാള്‍. ഈ കേസില്‍ 90 ദിവസം ജയിലില്‍ കിടന്നിട്ടുമുണ്ട്. അബ്ദുള്‍ റഷീദിന് ഐപിഎസ് ലഭിച്ചതും വലിയ വിവാദമായതാണ്. ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വിവരങ്ങള്‍ മറച്ചുവച്ചുമാണ് ഇയാള്‍ ഐപിഎസ് കണ്‍ഫര്‍ ചെയ്യാന്‍ യുപിഎസ്‌സിക്ക് അപേക്ഷ നല്കിയതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.

അന്നത്തെ ഇന്റലിജന്‍സ് എസ്പിയാണ് യുപിഎസ്‌സിക്ക് തെറ്റായ വിവരങ്ങള്‍ നല്കിയതും. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മാപ്പുസാക്ഷി സന്തോഷ്‌കുമാര്‍ ഇയാള്‍ക്കെതിരെ ഡിജിപിക്കും ഇന്റലിജന്‍സിനും നല്‍കിയ പരാതി കോണ്‍ഫിന്‍ഷ്യല്‍ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥര്‍ പൂഴ്‌ത്തുകയായിരുന്നു.

 

Tags: Kerala High courtPresident's medalSP Abdul Rasheedplea was rejected
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.