Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പയെടുത്തവരെ പീഡിപ്പിക്കുന്ന ചൈനീസ് കമ്പനികള്‍; ഇന്ത്യന്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി വായ്‌പകള്‍;. 400 ചൈനീസ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് പൂട്ട് വീഴും

സാമ്പത്തിക തിരിമറികള്‍ നടത്തുന്ന ഇന്ത്യയിലെ‍ 17ഓളം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 400 ചൈനീസ് കമ്പനികളെ അടുത്ത് മൂന്ന് മാസങ്ങളില്‍ ഇന്ത്യ നീക്കം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 10:16 pm IST
in India

 

ന്യൂദല്‍ഹി: സാമ്പത്തിക തിരിമറികള്‍ നടത്തുന്ന ഇന്ത്യയിലെ‍ 17ഓളം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 400 ചൈനീസ് കമ്പനികളെ അടുത്ത് മൂന്ന് മാസങ്ങളില്‍ ഇന്ത്യ നീക്കം ചെയ്യും. ഇതില്‍ വായ്‌പാ ആപുകളും ഓണ്‍ലൈന്‍ റിക്രൂട്ട് മെന്‍റ് കമ്പനികളും ഉള്‍പ്പെടും. വായ്‌പയെുത്ത ആളുകളെ ഈ കമ്പനികള്‍ പീഡിപ്പിക്കുന്നതായും തെളിവുകളുണ്ട്. ദല്‍ഹി, ചെന്നൈ, മുംബൈ, ഉത്തര്‍പ്രദേശ്, ആന്ധ്ര, ബെംഗളൂരു എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.

വായ്‌പകള്‍ നല്‍കുന്ന ചൈനീസ് ആപുകള്‍ വായ്‌പയെടുത്ത ആളെ ഇരയാക്കുന്ന രീതിയാണ് കൈക്കൊള്ളുന്നത്. തട്ടിപ്പ് നടത്തുന്നു എന്ന് മാത്രമല്ല, സാമ്പത്തിക നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. ഡിജിറ്റലായി വായ്‌പകള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ പരക്കെ ആശങ്ക ഉയരുകയാണ്. അതിനിടയിലാണ് ഇത്തരം ആപുകള്‍ പലതും ചൈനീസ് കോര്‍പറേറ്റ് കമ്പനികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. വായ്‌പയെടുക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രങ്ങള്‍ പയറ്റുന്ന ഈ കമ്പനികള്‍, വളരെ ഉയര്‍ന്ന പലിശ ഈടാക്കുന്നു എന്ന് മാത്രമല്ല, നീതിക്ക് നിരക്കാത്ത പീഡനങ്ങള്‍ വായ്‌പയെടുത്തവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ ചൈനീസ് കമ്പനികളെ നീക്കം ചെയ്ത് കഴിഞ്ഞാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനികളുടെ ലിസ്റ്റില്‍ നിയമസാധുതയുള്ള കമ്പനികളുടെ പട്ടികയില്‍ ഈ കമ്പനികള്‍ ഉണ്ടാവില്ല.

ഏകദേശം 700 ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് പറയുന്നു.
കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഈ നീക്കത്തിന് മുതിരുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ കാണിക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍പെട്ട 400 കമ്പനികള്‍ക്ക് രണ്ട് തവണ കൂടി നോട്ടീസ് നല്‍കും. ഇതിനോട് കൃത്യമായി പ്രതികരിച്ചില്ലെങ്കില്‍ ഈ കമ്പനികളെ നീക്കം ചെയ്യും.

 

 

Tags: chinaChinese loan appChineseLoanappOnlinejobscamJobscamChineseApp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.