Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും പോളണ്ടില്‍; മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈനിലേക്കും

മൂന്നാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം പുതുയാത്രകളിലേക്ക് കുതിക്കുകയാണ് മോദി. ബുധനാഴ്ച മോദി പോളണ്ടില്‍ എത്തിയിരിക്കുകയാണ്. 45 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 11:02 pm IST
inIndia
പോളണ്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യക്കാരെ കാണുന്നു

പോളണ്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യക്കാരെ കാണുന്നു

മൂന്നാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം പുതുയാത്രകളിലേക്ക് കുതിക്കുകയാണ് മോദി. ബുധനാഴ്ച മോദി പോളണ്ടില്‍ എത്തിയിരിക്കുകയാണ്. 45 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തുന്നു.

ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടില്‍ അവരുടെ ബിസിനസ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഐടി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, പാക്കേജിംഗ് വ്യവസായം എന്നീ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. 2023ല്‍ മാത്രം ഇന്ത്യന്‍ കമ്പനികള്‍ 300 കോടി ഡോളര്‍ പോളണ്ടില്‍ മുതല്‍മുടക്കിയെന്ന് മാത്രമല്ല, ഏകദേശം 10,000 പോളണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. മധ്യ യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് പോളണ്ട്. വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവയാണ് ഇപ്പോഴത്തെ മോദിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചാവിഷയമാവുക. ആഗസ്ത് 21, 22 തീയതികളില്‍ മോദി പോളണ്ടിലെ വാര്‍സോവില്‍ ചെലവഴിക്കും. ഇവിടെ പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്, പോളണ്ട് പ്രസിഡന്‍റ് ആന്ദ്രെ ഡ്യൂഡ എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തും. ഐടി, സൈബര്‍ സുരക്ഷാ, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പോളണ്ടിലെ വിദേശകാര്യമന്ത്രി ബര്‍ടോസെവ്സ്കി പ്രകടിപ്പിക്കുന്നത്.

അതുപോലെ ആഗസ്ത് 23ന് മോദി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ ക്ഷണപ്രകാരം ഉക്രൈന്‍ ദേശീയ തീവണ്ടിയായ റെയില്‍ ഫോഴ്സ് വണില്‍ യാത്ര ചെയ്ത് പോളണ്ടില്‍ നിന്നും ഉക്രൈനില്‍ എത്തിച്ചേരും. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാടുള്ള രാജ്യമായാണ് ഇന്ത്യ നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യയുമായി ബിസിനസ് നടത്തുന്നുമുണ്ട്. അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് വിലക്കുറവില്‍ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിനാല്‍ മോദിക്ക് പൊതുതെരഞ്ഞെടുപ്പ് കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കാനായി. പുതിയ വിലക്കയറ്റം തടയാനുമായി.

അതേ സമയം കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചതിന്റെ പേരില്‍ മോദിയെ ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി പരസ്യമായി വിമര്‍ശിച്ചിരുന്നു. റഷ്യയെ അപലപിക്കാതെ ഇരുരാജ്യങ്ങളും സമാധാനഉടമ്പടിയില്‍ ഏര്‍പ്പെടണമെന്ന നിലപാടാണ് മോദിയ്‌ക്കുള്ളത്. എന്തായാലും സെലന്‍സ്കിയെ നയതന്ത്രത്തിലൂടെ തണുപ്പിക്കുക എന്നതും ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.

 

Tags: PMModiPMModiInPoland #PMModiPolandVisitModiinPolandEconomiccooperation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.