Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നേകാല്‍ കോടിയുടെ കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചു; മൂന്ന് തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 10:05 pm IST
in Kerala

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപ വില വരുന്ന കള്ളക്കടത്ത് സാധനങ്ങള്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാര്‍ കസ്റ്റംസിന്റെ പിടിയിലായി.

രാവിലെ ഒരേ വിമാനത്തിലാണ് മൂന്ന് പേരും സാധനങ്ങളുമായി എത്തിയത്. സ്വര്‍ണത്തിന് പുറമെ ഐ ഫോണ്‍, ഡ്രോണ്‍, ആപ്പിള്‍ വാച്ച്, ലാപ്‌ടോപ്പ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ സെയ്ദ്, നവാസ്, ജയ്‌നുല്ലാബ്ദീന്‍ എന്നിവരാണ് പിടിയിലായത്.

പത്ത് ലക്ഷം രൂപ വിലവരുന്ന 150 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ മാലകള്‍ പാന്റിന്റെ പോക്കറ്റിലാണ് സെയ്ദ് ഒളിപ്പിച്ചിരുന്നത്. കൂടാതെ ഇയാളില്‍ നിന്നും നാല് ഡ്രോണ്‍ കാമറകള്‍, ഐഫോണ്‍ 15 പ്രോമാക്‌സ് 12 എണ്ണം, രണ്ട് ആപ്പിള്‍ വാച്ചുകള്‍, ഐഫോണ്‍ 13 പ്രോ 11 എണ്ണം, 12 ലാപ്‌ടോപ്പുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ആകെ 40 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. 105 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല നവാസ് എന്ന യാത്രക്കാരന്‍ പോക്കറ്റിലാണ് ഒളിപ്പിച്ചിരുന്നത്. ഇതിന് 7.11 ലക്ഷം രൂപ വിലവരും. ഇതോടൊപ്പം ഒരു ഡ്രോണ്‍ കാമറ, ഐഫോണ്‍ 12 പ്രൊ 15 എണ്ണം, ഐഫോണ്‍ 15 പ്രോ 15 എണ്ണം, 15 പ്രോ മാക്‌സ് നാല്, ഗൂഗിള്‍ പിക്‌സല്‍ 8 അഞ്ച് എണ്ണം, ഗൂഗ്ള്‍ പിക്‌സല്‍ 7 പ്രോ മൂന്ന് എണ്ണം, 9 ലാപ്‌ടോപ്പുകള്‍ എന്നിവയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആകെ 34.46 ലക്ഷം രൂപ വില വസ്തുക്കള്‍ ഈ യാത്രക്കാരനില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ജയ്‌നുല്ലാബ്ദീന്‍ എന്ന യാത്രക്കാരന്‍ 101 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാലയാണ് അനധികൃതമായി പോക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇതിന് 6.80 ലക്ഷം രൂപ വിലവരും. കൂടാതെ രണ്ട് ഡ്രോണ്‍ കാമറകള്‍, പത്ത് ഐഫോണ്‍ 13 പ്രോ മൊബൈല്‍ ഫോണുകള്‍, ആറ് ഐഫോണ്‍ 15 പ്രോ മാക്‌സ് ഫോണുകള്‍, ആറ് ഐഫോണ്‍ 15 പ്രോ, രണ്ട് ആപ്പിള്‍ വാച്ചുകള്‍, ഒന്‍പത് ലാപ്‌ടോപ്പുകള്‍ എന്നിവയും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ആകെ 30.10 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

Tags: Kochi International AirportcustomsTamil Nadu nativescontraband seized
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Business

അമൃത് ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് പുറത്തിറക്കി

Kerala

വിദേശ രാജ്യങ്ങളില്‍ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാന്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക്

മുംബൈയില്‍ നടന്ന ഗ്രീന്‍ ബില്‍ഡിങ് കോണ്‍ഗ്രസില്‍ സിയാല്‍ എംഡി എസ്. സുഹാസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. എന്നിവര്‍ ഐജിബിസി നെറ്റ് സീറോ എനര്‍ജി അവാര്‍ഡ് സ്വീകരിക്കുന്നു
Business

സിയാലിന് ദേശീയ ഊര്‍ജ സംരക്ഷണ അംഗീകാരം

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.