Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിത: അതിജീവനരാഗങ്ങള്‍

ഷൈന എസ്. by ഷൈന എസ്.
Aug 18, 2024, 03:54 pm IST
in Literature

മൃതിയുടെ ചിറകുകുടഞ്ഞും
നഖമാഴ്‌ത്തിയും
ക്ഷുഭിതവര്‍ഷം പിഴുത
മണ്ണിന്‍ധമനികള്‍
കത്തുന്ന കൊമ്പുകുലുക്കി
ചീറിപ്പാഞ്ഞു കുത്തിയെടുക്കാന്‍
കുതിക്കുന്ന രൗദ്രങ്ങള്‍
കൊള്ളിയാന്‍ പോലെയടര്‍ന്ന്
അതിദ്രുതം മണ്ണില്‍
വീണുചിതറും നടുക്കങ്ങള്‍

നേര്‍ത്ത ഹൃദ്‌സ്പന്ദനം
മണ്ണില്‍ പുതയവെ
അന്ത്യവിലാപങ്ങള്‍
ശീതമായുറയവെ
ഉരുള്‍പാഞ്ഞ വഴികളൊ –
ടുങ്ങുന്നു മൃതിയതില്‍
ഹൃദയശിഖരങ്ങളിലശനി –
പാതങ്ങള്‍ വീഴുന്നു
മൃതിയുടെ വഴുക്കും വിളനിലങ്ങള്‍
കണ്ടു മിഴികളില്‍ നിന്നു –
മൊരുരുള്‍ പൊട്ടിപ്പായുന്നു
മഹാകാലം കളിമണ്ണൂ മൂടിപ്പുതച്ചു
വിമൂകമാമൊരു ധ്യാനനിദ്രയിലമരുന്നു.

കബന്ധങ്ങളില്‍ കാല്‍വിരല്‍തട്ടി –
നിലതെറ്റി വീണെത്ര പേക്കിനാ –
യാമങ്ങള്‍, കരള്‍ മാന്തി –
യലറിക്കടന്നുപോയ് പകലുകള്‍ രാത്രികള്‍

ഒടുവിലീ ചിങ്ങപ്പടിപ്പുരവാതിലി –
ലൊഴുകി ഞാനെത്തിയെന്നോ
പാതിജീവനായ്!
കാലമേയിനിയും പതിഞ്ഞു പാടൂ
അതിജീവനരാഗങ്ങളുയിരില്‍
തളിര്‍ക്കട്ടെ, ആനന്ദം
നൂറുമൊട്ടായ് വിടരട്ടെ
നാമൊരു പൂവട്ടിപോ, ലതില്‍
നിറയണം സുരഭിയാം നൂറു
കിനാവിന്റെയിതളുകള്‍
പ്രാണനില്‍ വാനം തൊട്ടിനിയു-
മൂഞ്ഞാല്‍പ്പാട്ട് പാടട്ടെ കുയില്‍പ്പാട്ടു
കരളില്‍ വസന്തര്‍ത്തു.

പാടാതിരിക്കുവതെങ്ങനെ
നിങ്ങള്‍ക്കായ്
പാതിവെന്തജീവനു-
ണര്‍ന്നു കൈനീട്ടവെ

പ്രിയരെ നീലനയനങ്ങളില്‍ താരം
ചിരിയായ് പൂത്തിറങ്ങിയാലത് ഓണം
ഭീതരാവിന്നിരുള്‍മാളത്തിലമ്പിളി
പലതായ്ചിതറിനിറഞ്ഞാലതും ഓണം.

Tags: Malayalam LiteratureMalayalam Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

Varadyam

കവിത: ചക്കമാഹാത്മ്യം

Varadyam

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Varadyam

കഥ: ഇളയവന്‍

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.