Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാരതീയ വിചാര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ മലയാളഭാഷാദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 10:31 am IST
in Thiruvananthapuram
മലയാള ഭാഷാ ദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു

മലയാള ഭാഷാ ദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ : ഭാരതീയ വിചാര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിച്ചു .ആറ്റിങ്ങൽ വീരകേരള പുരം ക്ഷേത്ര ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്‌തു. മലയാള ഭാഷയുടെ നാൾവഴികളെ കുറിച്ച് അവർ സസൂഷ്‌മം വിശദീകരിച്ചു ദ്രാവിഡ ഭാഷയുടെ ഉൽപ്പത്തിയും സംസ്‌കൃതം,തമിഴ് , മലയാളം ഭാഷകളുടെ ബന്ധവും അവർ വിശദീകരിച്ചു . ഭാഷ സംസ്ക്കാരത്തിൻറെ ഭാഗമാണന്നും, കേരളത്തിൻറെ സംസ്ക്കാരവും, മലയാള ഭാഷയുടെ മേന്മയും എല്ലാ നന്മകളെയും ഉൾകൊള്ളാൻ കഴിയുന്ന നല്ല മനസുള്ള ജനങ്ങളുടെ കൂട്ടായ്‌മയാണെന്നും പ്രൊ.കെ .കെ . ഗീതാകുമാരി പറഞ്ഞു .

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ . സഞ്ജയൻ അധ്യക്ഷനായിരുന്നു .ലോകത്തിൻറെ പലകോണുകളിലും അനേകം ഭാഷകൾ അപ്രത്യമായിട്ടുണ്ട് .ഭാഷയാണ് മനുഷ്യൻറെ ആശയവിനിമയ ഉപാധി .ഭാഷയിലൂടെയാണ് വ്യക്തികളിലേക്കും ,തലമുറകളിലേക്കും സംസ്ക്കാരം സംക്രമിക്കുന്നത് .ഒരു ജനതയുടെ സാംസ്ക്കാരിക സത്വവും ,ചരിത്രവും ,സാമൂഹിക ഐക്യവും ,മൂല്യബോധവും , പാരമ്പര്യ വിജ്ഞാനവും , കലയും ,സാഹിത്യവും എല്ലാം ഭാഷയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് .ഭാഷയും സംസ്ക്കാരവുമാണ് മനുഷ്യൻറെ മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്നത് .ഒരു ഭാഷ നാമാവശേഷമാകുമ്പോൾ ഒരുജനതയുടെ സാംസ്ക്കാരിക പൈതൃകം മൊത്തമായി തന്നെ ഇല്ലാതാവുകയാണ് . പത്താം ക്ലാസ് പാസായവർക്ക് പോലും മാതൃ ഭാഷ തെറ്റുകൂടാതെ എഴുതാൻ കഴിയാത്ത കാലമാണ് .ഉന്നത വിദ്യാഭ്യാസവും തകിടം മറിയുകയാണ് . ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിക്കുന്നത് മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പറഞ്ഞു .

മലയാള ഭാഷയുടെ ചരിത്ര വഴികൾ എന്നവിഷയത്തിൽ ഭാഷാ ശാസ്ത്ര വിദഗ്‌ദ്ധൻ ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി . രാഷ്‌ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം അധ്യക്ഷൻ ഡോ .കെ.വിജയകുമാരൻ നായർ ,സെക്രട്ടറി ആർ . ശശീന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ എസ് .സുരേഷ്‌കുമാർ , എന്നിവർ പങ്കെടുത്തു .

തുടർന്ന് ഭാഷ -സംസ്‌കൃതി കാലം എന്നവിഷയത്തിൽ പ്രശസ്ത സാഹിത്യകാരനും ഭാഷാ വിദഗ്‌ദ്ധനുമായ എഴുമറ്റൂർ രാജ വർമ്മയും ,മലയാള ചലച്ചിത്ര ഗാനങ്ങൾ ഇന്നലെ ഇന്ന് എന്നവിഷയത്തിൽ സിനിമാ ഗാന നിരൂപകൻ ടി . പി . ശാസ്തമംഗലവും സംസാരിച്ചു .സാഹിത്യകാരൻ രജി ചന്ദ്ര ശേഖർ ,സംഗീത സംവിധായകൻ ദർശൻ രാമൻ എന്നിവർ അധ്യക്ഷന്മാരായി .

കവി സമ്മേളനവും നടന്നു .കവി സമ്മേളനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം ഉദ്ഘാടനം ചെയ്‌തു .എഴുത്തുകാരനും കവിയുമായ ജയൻ പോത്തൻ കോട് അധ്യക്ഷമായിരുന്നു .മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രൊ.കെ .കെ .ഗീതാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്‌തു .

Tags: Bharatheeya vichara kendramMalayalam Language DayCHINGAM 1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ഭാരതീയ വിചാരകേന്ദ്രം 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ 'നിര്‍മ്മിതബുദ്ധിയുടെ കാലത്തെ
വിദ്യാഭ്യാസം-പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. എസ്. ഉമാദേവി, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ് കുമാര്‍ സമീപം
Kerala

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.