Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 11:46 am IST
in Entertainment

കോട്ടയം: ആരും കാണാത്ത സിനിമ ജനപ്രിയ സിനിമയ്‌ക്കുള്ള സമ്മാനം കരസ്ഥമാക്കി. ഇക്കൊല്ലം സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണ്ണയ സമിതി കാണികള്‍ക്ക് കാഴ്ചവെച്ച മഹാദ്ഭുതമാണതെന്ന് മുന്‍ വി.സിയും പി. എസ്‌സി ചെയര്‍മാനും ഡോ.കെ.എസ്.രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. കുറിപ്പിന്‌റെ പൂര്‍ണ്ണ രൂപം: സംവിധായകന്‍ ബ്ലസിയുടെ ആടുജിവിതം എന്ന സിനിമ സെന്‍സര്‍ ചെയ്തത് 2023 ഡിസംബര്‍ 31ന് . സെന്‍സര്‍ ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമം. 2024ലാണ് സിനിമ തിയേറ്ററിലെത്തിയത്. അതിശയം എന്നേ കരുതാവൂ 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി ജൂറി തെരഞ്ഞെടുത്തത് ആടുജീവിതത്തെയാണ്.
2023 ല്‍ ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയാക്കി മാറ്റിയ മായാവിദ്യ അപാരം തന്നെ. ഒരു സാഹിത്യ കൃതിയെ സിനിമയാക്കിയതുകൊണ്ട് സിനിമ നന്നാകണമെന്നില്ല. സംവിധായകന്‍ 16 കൊല്ലം പണിയെടുത്തു സിനിമ ഉണ്ടാക്കി എന്നതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എഴുപതു കോടി മുടക്കിയതുകൊണ്ടും മരുഭൂമിയില്‍ ചിത്രീകരിച്ചതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എന്നാല്‍ ആരും കാണാത്ത സിനിമയെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാക്കി മാറ്റിയ ആ സംവിധായക മികവിന് സമ്മാനം കൊടുക്കുക തന്നെ വേണം. അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ?

 

Tags: FilmSaji Cheriyancancelpopular award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സജിചെറിയാനുമായി രഹസ്യ ധാരണ; കോണ്‍ഗ്രസില്‍ പടയൊരുക്കം, സിപിഎം ഭയപ്പെടുന്നത് ബിജെപി മുന്നേറ്റത്തെ

Entertainment

അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ് , എനിക്ക് തുറന്നു പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട് ; വടിവേലുവിനെതിരെ സോന ഹൈഡൻ

Kerala

സജി ചെറിയാനെതിരെ കുറ്റപത്രം: ബിജെപി ഒപ്പുശേഖരണം ആരംഭിച്ചു, മാര്‍ച്ച് 4 മുതല്‍ 7 വരെ ഭവനസന്ദർശനം

Entertainment

വളരെ മനോഹരമായ കുടുംബമാണ് ; രാധികയെ പ്രശംസിച്ച് ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായ

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി, ആത്മഹത്യ ഐ ടി റെയ്ഡിനിടെ സ്വയം നിറയൊഴിച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.