Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

79 ാം വയസിലെങ്കിലും അംഗീകരിച്ചതില്‍ സന്തോഷം: വിദ്യാധരന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 10:29 pm IST
in Entertainment

തൃശ്ശൂര്‍: എഴുപത്തൊമ്പതാം വയസിലെങ്കിലും തന്നെ പാട്ടുകാരനായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച വിദ്യാധരന്‍ മാസ്റ്റര്‍. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവാര്‍ഡ് ഒന്നും ലഭിച്ചിട്ടില്ല.

ആദ്യ അവാര്‍ഡ് പാട്ടുകാരന്‍ എന്ന നിലയില്‍ ലഭിച്ചതില്‍ ഏറെ സന്തോഷം. എന്നും പാട്ടുകാരനാകാനാണ് ആഗ്രഹിച്ചത്. എട്ടാമത്തെ വയസില്‍ പാട്ടുകാരനാകാന്‍ വീടുവിട്ടുപോയ ആളാണ് താന്‍.

പിന്നീട് 71 വര്‍ഷം കഴിയേണ്ടി വന്നു തന്നെ പാട്ടുകാരനായി അംഗീകരിക്കാന്‍. ഏറെ വൈകിയെങ്കിലും അംഗീകാരത്തില്‍ സന്തോഷം. യേശുദാസും ചിത്രയും ഉള്‍പ്പെടെ നിരവധി പേര്‍ താന്‍ സംഗീതം നിര്‍വഹിച്ചിട്ടുള്ള പാട്ടുപാടി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ തന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. അത് എന്തുകൊണ്ടെന്ന് അറിയില്ല.

ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോര്‍ത്തൊരു കനവില്‍ എന്ന പാട്ടിനാണ് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നത്.
കല്പാന്ത കാലത്തോളം, ചന്ദനം മണക്കുന്ന പൂന്തെന്നല്‍ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം ഒരുക്കിയിട്ടുള്ള വിദ്യാധരന്‍ മാസ്റ്റര്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്.

Tags: Kerala State Film AwardsVidyadharan master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Kerala

വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

Kerala

ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ചു: കലാകാരന്മാര്‍ പിറന്ന മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കണം: വിദ്യാധരന്‍ മാസ്റ്റര്‍

സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന് അച്ചനും അമ്മയും മുത്തം നല്‍കുന്നു
Entertainment

ശ്രീഷ്മ ചന്ദ്രന് അവാര്‍ഡ് തിളക്കം, ചാലക്കുടിക്കും

Kerala

ആടുജീവിതം ജനപ്രിയ ചിത്രം: പുരസ്‌കാര നിര്‍ണയം വിവാദത്തില്‍; 2024ല്‍ തീയറ്ററിലെത്തിയ ചിത്രം 2023 ലെ ജനപ്രിയചിത്രമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.