Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഞ്ഞിലിത്തടിക്ക്  ഡിമാന്‍ഡായി, പ്ലൈവുഡ് ഫാക്ടറികള്‍ എത്രവേണമെങ്കിലും എടുക്കാന്‍ തയ്യാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 07:56 pm IST
in Kerala

കോട്ടയം : ഉരുപ്പടി നിര്‍മ്മാണത്തില്‍ പുതിയ വുഡ്‌ബോര്‍ഡുകള്‍ വന്നതോടെ ഇടക്കാലത്ത് ഡിമാന്‍ഡ് ഇടിഞ്ഞ ആഞ്ഞിലിത്തടിക്ക് വീണ്ടും പ്രിയം കൂടി. കേരളത്തിലെ പ്ലൈവുഡ് ഫാക്ടറികള്‍ എത്രവേണമെങ്കിലും എടുക്കാന്‍ തയ്യാറാണ്. റബ്ബര്‍ തോട്ടങ്ങള്‍ കുറഞ്ഞതാണ് പ്ലൈവുഡ് ഫാക്ടറികളിലെ തടി ക്ഷാമത്തിന് കാരണമായത്. റബ്ബറിന് പുറമേ ആഞ്ഞിലി, യൂക്കാലി, വട്ട, പ്ലാവ്, മലവേപ്പ് തുടങ്ങിയ മരങ്ങളും പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍വ്യാപകമായി ലഭ്യമായിരുന്ന റബര്‍ തടി ആയിരുന്നു കമ്പനികള്‍ക്ക് ആശ്രയം. എന്നാലിപ്പോള്‍ പഴയതുപോലെ റബര്‍ തടികള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് . ഇടക്കാലത്ത് റബര്‍ വില കുത്തനെ ഇടിഞ്ഞതോടെ റബ്ബര്‍ തോട്ടങ്ങളെല്ലാം വെട്ടി നിരപ്പാക്കി ഹൗസ് പ്ലോട്ടുകള്‍ ആക്കി. അടുത്തകാലത്താവട്ടെ റബര്‍ വില ഉയര്‍ന്നതോടെ ഉള്ള മരങ്ങള്‍ വെട്ടി വില്‍ക്കുന്ന പ്രവണത കുറഞ്ഞു. ഇതാണ് പഴയതുപോലെ തടി ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിച്ചത്. ഇത് വ്യവസായത്തിന്റെ മുന്നോട്ടുപോക്കിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഫാക്ടറി ഉടമകള്‍ പറയുന്നു.
ഇതോടെ ആഞ്ഞിലി അടക്കമുള്ള മരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വ്യവസായം നിലനിന്നു പോകണമെങ്കില്‍ ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് തടി വ്യവസായികളുടെ സംഘടനയായ സോപ് മ പറയുന്നത്.

Tags: WoodDEMANDPlywoodfactories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫാക്ടറിക്കുള്ളില്‍ ഉപയോഗിക്കുന്ന മൂവിംഗ് മെഷിനറികള്‍ ‘മോട്ടോര്‍ വാഹനങ്ങള്‍’ അല്ലെന്ന് സുപ്രീം കോടതി, റോഡ് ടാക്‌സ് വേണ്ട

Thiruvananthapuram

ഉത്പാദന കേന്ദ്രങ്ങളില്‍ ശക്തമായ മഴ, വരവ് കുറഞ്ഞു; പച്ചക്കറിക്ക് തീവില, മുരിങ്ങക്കായ 300 രൂപ, തക്കാളി 50

Technology

വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കണമെന്ന റിട്ട് ഹര്‍ജി തള്ളി, ‘അറട്ടൈ’ ഉപയോഗിക്കാമല്ലോ എന്നും സുപ്രീം കോടതി

Kerala

ശബരിമല സ്വർണപ്പാളി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ, വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നു

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.