Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ല: കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 09:28 pm IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിസംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ സ്മൃതി ദിനം’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജന ഭീകരതയുടെ സ്മൃതി ദിനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. സുരേഷ്, ജി. കെ. സുരേഷ് ബാബു, അഡ്വ. വി. വി. രാജേഷ്, സി. ശിവന്‍കുട്ടി, അഡ്വ. വി. ജി. ഗിരി, കുളനട അശോകന്‍, പാലോട് സന്തോഷ്, അഡ്വ. ജെ. ആര്‍. പത്മകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ സമീപം

മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മുറിവ് ഒരോരുത്തരുടെയും മനസില്‍ നീറ്റലായി എരിയുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിമിന് ഒരു രാഷ്‌ട്രം ഹിന്ദുവിന് ഒരു രാഷ്‌ട്രം ഈ തന്ത്രമാണ് ബ്രിട്ടിഷുകാര്‍ പയറ്റിയത്. എന്നാല്‍ വിഭജനത്തിനുവേണ്ടു വാദിച്ച മുസ്ലിം ലീഗ് പിന്നീട് സെക്യുലര്‍ പാര്‍ട്ടിയായി. ഇവിടുത്തെ പ്രധാന രാഷ്‌ട്രീയ കക്ഷികളുടെയും മാധ്യമ നിരൂപകന്‍മാരുടെയും സാമൂഹിക സാംസ്‌കാരിക നായകന്മാരുടെയും വീക്ഷണത്തിന് അനുസരിച്ചുള്ള ഒരു മതനിരപേക്ഷയാണ് കേരളത്തിലെ സെക്യുലറിസം. ഗാസയിലേക്ക് നോക്കുവാന്‍ കണ്ണുകളുണ്ട്. എന്നാല്‍ ബംഗ്ലദേശിലെ അതിഭീകരമായ ഹിന്ദുവംശഹത്യ കാണുന്നില്ല. ബംഗ്ലാദേശിനെ കുറിച്ച് പ്രമേയങ്ങള്‍ ഇല്ല, കവിത എഴുതുന്നില്ല, സാംസ്‌കാരിക നായകന്മാര്‍ക്കും സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മൗനമാണ്. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തോട് വിധേയത്വം ഉള്ളതുകൊണ്ടാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് അതു സമ്മതിക്കാന്‍ പോലും മടിച്ചയാളുകളാണ് കമ്യൂണിസ്റ്റുകാര്‍. എന്നാല്‍ ഇന്ന് അവര്‍ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി വിലസുകയാണ്.

ബ്രിട്ടീഷുകാരാണ് വിഭജനരാഷ്‌ട്രീയത്തിലൂടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസുകാര്‍ ആ തന്ത്രം പ്രയോഗിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷനും സ്വാതന്ത്ര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇന്ത്യ സഖ്യവും രാഹുല്‍ ഗാന്ധിയും രാജ്യത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തിന്റെ വികസനം തടയാനുള്ള ശ്രമങ്ങളെ നാം ഓരോരുത്തരും തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. കെ. സുരേഷ് ബാബു വിഭജന സ്മൃതിദിന സന്ദേശം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, കരമന ജയന്‍, സംസ്ഥാന വക്താവ് പാലോട് സന്തോഷ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കുളനട അശോകന്‍, അഡ്വ. ജെ. ആര്‍. പത്മകുമാര്‍, പത്മിനി തോമസ്, തമ്പാനൂര്‍ സതീശ്, മഹേശ്വരന്‍ നായര്‍,അഡ്വ.വി.ജി.ഗിരികുമാര്‍, വെങ്ങാനൂര്‍ സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോട് അനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ദേശീയ പതാകയും വഹിച്ചുകൊണ്ടുള്ള മൗന ജാഥ സെക്രട്ടേറിയേറ്റ് മുന്നിലൂടെ സമ്മേളന വേദിയായ പ്രസ്‌ക്ലബിനുമുന്നില്‍ സമാപിച്ചു.

Tags: K SurendranIndian independence dayBjp KeralaMemories of the partition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.