Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കാതെ സുപ്രീംകോടതി

"ഞങ്ങള്‍ ഇടക്കാലജാമ്യം നല്‍കുന്നില്ല.പകരം നോട്ടീസ് അയയ്‌ക്കുകയാണ്. "- സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 08:09 pm IST
in India

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കാതെ സുപ്രീംകോടതി. ഈ കേസില്‍  വിശദീകരണം ചോദിച്ച് കൊണ്ട് സിബിഐയ്‌ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്‌ക്കുകയും ചെയ്തു. കോടതി ആഗസ്ത് 23ന് വീണ്ടും വാദം കേള്‍ക്കും.

ദല്‍ഹി എക്സൈസ് നയത്തിന്റെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ ദല്‍ഹി ഹൈക്കോടതി ശരിവെച്ചതിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്.

അഭിഷേക് മനു സിംഘ് വിയുടെ വാദം

ഇത് വിചിത്രമായ സ്ഥിതിവിശേഷമാണെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചത്.മദ്യനയക്കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ഒരു വര്‍ഷവും പത്ത് മാസവും കഴിഞ്ഞാണ് സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. മെയ് 10ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടി. പിന്നീട് ജൂലൈയില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യം കിട്ടി. സിബിഐ കേസില്‍ കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. അങ്ങിനെ മൂന്ന് ജാമ്യ ഉത്തരവുകള്‍ കിട്ടി. സിബിഐയുടേത് ഇന്‍ഷുറന്‍സ് അറസ്റ്റാണെന്നും വാദിച്ച അഭിഷേക് മനു സിംഘ് വി ഇടക്കാല ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി വഴങ്ങിയില്ല. “ഞങ്ങള്‍ ഇടക്കാലജാമ്യം നല്‍കുന്നില്ല.പകരം നോട്ടീസ് അയയ്‌ക്കുകയാണ്. “- സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി സിബിഐയ്‌ക്ക് നോട്ടീസ് അയച്ചു. ആഗസ്ത് 23നകം സിബിഐ ഈ നോട്ടീസിന് മറുപടി അയയ്‌ക്കണം.

17 മാസത്തെ തടവിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നല്‍കിയ ശേഷമാണ് ഈ കേസില്‍ സുപ്രീംകോടതി ഉത്തരവിടുന്നത്. മദ്യനയം സംബന്ധിച്ച ഇഡി കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയിരുന്നു. പക്ഷെ പിന്നീട് ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആഗസ്ത് അഞ്ചിന് അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റിന് ചെയ്തതിനെ ദല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ അറസ്റ്റിന് പിന്നില്‍ സിബിഐയ്‌ക്ക് ദുരുദ്ദേശങ്ങളില്ലെന്നും ഹൈക്കോടതി അന്ന് വിശദീകരിച്ചിരുന്നു. എങ്ങിനെയൊക്കെയാണ് അരവിന്ദ് കെജ്രിവാള്‍ സാക്ഷികളെ സ്വാധീനിച്ചതെന്ന കാര്യം സിബിഐ ദല്‍ഹി ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു.

കേസിന്റെ നാള്‍ വഴി
2021 നവമ്പറിലാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവന്നത്. പിന്നീട് അഴിമതിയാരോപണം ഉണ്ടായതിനെ തുടര്‍ന്ന് ഈ മദ്യനയം പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ഈ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി നേതാക്കള്‍ അഴിമതി നടത്തിയെന്നും മദ്യലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് വഴിവിട്ട സഹായം ചെയ്തുവെന്നും ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ ജാമ്യത്തില്‍ ഇറങ്ങി.

 

 

 

Tags: kejriwalArvindKejriwalCBI arrestDelhi Excise policy caseSurpreme CourtNoInterimbail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിനെ കെജ്രിവാളിന്റെ ഗതിവരുമോ? സ്റ്റാന്‍ലിന്‍ സര്‍ക്കാര്‍ ആയിരം കോടി അടിച്ചു;മാറ്റിയതെങ്ങിനെ? ഇഡി പേടിയില്‍ സ്റ്റാലിന്‍ സുപ്രീംകോടതിയില്‍

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)
India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (വലത്ത്)
India

ഇനി കെജ്രിവാള്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് കെജ്രിവാളിന്റെ സുഹൃത്തായ പ്രശാന്ത് ഭൂഷണ്‍ പറയുന്നു: ‘ഇത് അന്ത്യത്തിന്റെ തുടക്കം…’

സ്ഥാനഭ്രഷ്ടനായ ശേഷം 80 കോടിയുടെ കൊട്ടാരസദൃശമായ വീട്ടില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ കുടുംബത്തിനൊപ്പം പുറത്തുപോകുന്നു.
India

കോടികള്‍ ധൂര്‍ത്തടിച്ച് പണിത ശീഷ് മഹലാണ് അരവിന്ദ് കെജ്രിവാളിനെ വീഴ്‌ത്തിയത്…അതില്‍ വാഴാനാകാതെ പടിയിറങ്ങി കെജ്രിവാളും കുടുംബവും

India

കെജ്‌രിവാളും സിസോഡിയയും തോറ്റാലും അതിഷി കളിച്ച ഡാൻസ് വമ്പൻ ഹിറ്റ് ! അവരുടെ തോൽവിയിൽ അതിഷിക്ക് എന്തിന് ആശങ്ക : പരിഹസിച്ച് അനുരാഗ് താക്കൂർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.