Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇങ്ങനെ ചെയ്താല്‍ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 06:28 pm IST
in Lifestyle

എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാറ്റ,പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലന്‍ ട്രിക്കുകള്‍ അറിഞ്ഞിരിക്കാം. പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കള്‍ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു ടീസ്പൂണ്‍ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂണ്‍ വീക്‌സും അല്പം ചൂടുവെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലും സ്‌പ്രേ ചെയ്തു കൊടുക്കുകയാണെങ്കില്‍ പാറ്റ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതല്ലെങ്കില്‍ വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന പനിക്കൂര്‍ക്കയുടെ ഇലയും പാറ്റ ശല്യം ഇല്ലാതാക്കാനായി ഉപയോഗിക്കാവുന്നതാണ്.

അതിനായി പനിക്കൂര്‍ക്കയുടെ ഇല പറിച്ചെടുത്ത് പാ റ്റവരുന്ന ഇടങ്ങളിലെല്ലാം ഇട്ട് കൊടുക്കാവുന്നതാണ്. അലമാരയുടെ ഉള്‍വശം, പഴങ്ങള്‍ സൂക്ഷിക്കുന്ന ഭാഗം എന്നിവിടങ്ങളില്‍ എല്ലാം ഈ ഒരു രീതി പരീക്ഷിക്കുകയാണെങ്കില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കാണാനായി സാധിക്കുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി യാതൊരു ദോഷഫലങ്ങളും ഉണ്ടാവുന്നുമില്ല. അതല്ലെങ്കില്‍ പണ്ടു മുതലേ നമ്മളെല്ലാം വീടുകളില്‍ തുടര്‍ന്നു വരുന്ന ഒരു രീതിയായ പാറ്റ ഗുളിക ഉപയോഗപ്പെടുത്തിയും പാറ്റ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്.

അതിനായി പാറ്റ ഗുളിക നേരിട്ട് ഉപയോഗിക്കുന്നതിന് പകരമായി ചെറിയ തരികളായി പൊടിച്ചെടുക്കാം. അതിനു ശേഷം ഫോട്ടോകള്‍,പ്രതിമകളുടെ ഭാഗങ്ങള്‍, അലമാര എന്നിവിടങ്ങളില്‍ എല്ലാം ഈ ഒരു പൊടി വിതറി കൊടുക്കാവുന്നതാണ്. എന്നാല്‍ കുട്ടികളുള്ള വീടുകളിലും അലര്‍ജി പോലുള്ള അസുഖങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ ഉള്ള വീടുകളിലും ഈയൊരു രീതി പരീക്ഷിക്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.

Tags: Lizardscockroachesflies and antsAvoid distractions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചത്ത പല്ലിയെ ലഭിച്ച സംഭവം; ഹോട്ടൽ അടച്ചുപൂട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.