Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല; ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ വേണം: യുഎന്നിന് അക്കാദമിക സമൂഹത്തിന്റെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 10:00 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല ചെയ്യുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് (യുഎന്‍എച്ച്ആര്‍സി) പൗരപ്രമുഖരും അക്കാദമിക പണ്ഡിതരും കത്ത് അയച്ചു. പ്രജ്ഞ പ്രവാഹിന്റെയും ഗ്രൂപ്പ് ഓഫ് അക്കാദമിഷ്യന്‍സ് ആന്‍ഡ് ഇന്റലക്ച്വല്‍സിന്റെയും (ജിഐഎ) നേതൃത്വത്തില്‍ തയാറാക്കിയ കത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഒപ്പുവച്ചു.

സൈനിക അട്ടിമറിയെ തുടര്‍ന്നുള്ള രാഷ്‌ട്രീയ അസ്ഥിരത, ബംഗ്ലാദേശില്‍ നിലവിലുള്ള വിവേചനം വര്‍ധിപ്പിക്കുകയും രാജ്യത്തുടനീളം വ്യാപകമായ അരാജകത്വത്തിനും അക്രമത്തിനും കാരണമാവുകയും ചെയ്തുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അട്ടിമറിയെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം വിടേണ്ടി വന്നു. അട്ടിമറിക്ക് മുന്നോടിയായി തെരുവില്‍ അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പിന്നീട് വലിയ അശാന്തിയുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. ഈ രാഷ്‌ട്രീയ ശൂന്യത പ്രതിപക്ഷത്തെയും ന്യൂനപക്ഷത്തെയും വേട്ടയാടുന്നതിലാണ് എത്തിയതെന്ന് കത്ത് സൂചിപ്പിക്കുന്നു.

സ്ത്രീകളും കുട്ടികളും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കീഴ്പെടാനോ കുടിയേറ്റത്തിനോ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി അക്രമങ്ങള്‍ക്ക് വിധേയരായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 1.5 ദശലക്ഷത്തിലധികം ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ അഭയാര്‍ത്ഥികളും ഭാരതത്തില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായാണ് വിവരം.
ബംഗ്ലാദേശിലെ ജനസംഖ്യാപരമായ മാറ്റങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ലെ ദേശീയ സെന്‍സസ് അനുസരിച്ച്, മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 91 ശതമാനമാണ്, ഹിന്ദുക്കള്‍ ഏകദേശം 8 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ വെറും ഒരു ശതമാനവുമാണ്. ഇതെല്ലാം പരിഗണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇരകളുടെ അഭിപ്രായം അറിയുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനും ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ ദൗത്യ സംഘത്തെ അയയ്‌ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും അന്തസും സംരക്ഷിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

അഭയം തേടുന്നവര്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനും മാനുഷിക സഹായം നല്കാനും ഐക്യരാഷ്‌ട്ര സഭ തയാറാകണം. അടിയന്തര സഹായത്തിനപ്പുറം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള ദീര്‍ഘകാല നിലപാടുകള്‍ ആവശ്യമാണ്. നിയമപരിഷ്‌കാരങ്ങള്‍, മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയില്‍ യുഎന്‍എച്ച്ആര്‍സിയുടെ അടിയന്തര നടപടി അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.

 

Tags: Bangladeshminority communitiesHindu and Buddhistmassacre of HinduUrgent interventionacademic community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.