Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് ബോളിവുഡ് നടി ഹിന ഖാന്‍

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് ബോളിവുഡ് നടി ഹീന ഖാന്‍. നടി പ്രീതി സിന്‍റയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടി ഹീന ഖാനും ബംഗ്ലാദേശിലെ സംഭവത്തെ അപലപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 08:26 pm IST
in India

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് ബോളിവുഡ് നടി ഹീന ഖാന്‍. നടി പ്രീതി സിന്‍റയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടി ഹീന ഖാനും ബംഗ്ലാദേശിലെ സംഭവത്തെ അപലപിച്ചത്.

അതിക്രൂരമായി ആക്രമണം നേരിടുന്ന ഹിന്ദുസമുദായത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഹീന ഖാന്‍ പറഞ്ഞു. “ഒരു സമുദായവും ഇതുപോലുള്ള ക്രൂരതയിലൂടെ കടന്നുപോകാന്‍ പാടില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ബംഗ്ലാദേശില്‍ സുരക്ഷിതമായി ഇരുന്നേ മതിയാവൂ”- ഹീനഖാന്‍ പറഞ്ഞു.

“ന്യൂനപക്ഷസമുദായങ്ങളെ സംരക്ഷിക്കേണ്ടത് അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ചുമതലയാണ്.”.- ഹീന ഖാന്‍ പറഞ്ഞു. ഖുറാനില്‍ നിന്നുള്ള വചനം ഉദ്ധരിച്ച് ഹീനാഖാന്‍ മറ്റൊരു ട്വീറ്റും ചെയ്തിരുന്നു: “ഒരാള്‍ മറ്റൊരാളെ കൊല ചെയ്യുകയാണെങ്കില്‍ മനുഷ്യരാശിയെ തന്നെയാണ് നശിപ്പിക്കുന്നത്. ഒരാള്‍ മറ്റൊരാളെ നശിപ്പിക്കുകയാണെങ്കില്‍ മനുഷ്യരാശിയെ തന്നെയാണ് രക്ഷിക്കുന്നത്. -(വിശുദ്ധ ഖുറാന്‍ അധ്യാം അഞ്ച്- 32-33 വരികള്‍)

ഏകദേശം 205 ആസൂത്രിത ആക്രമണങ്ങളാണ് ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെ ജമാ അത്തെ ഇസ്ലാമിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയും നടത്തിയത്. ഷേഖ് ഹസീന ആഗസ്ത് 5ന് ബംഗ്ലാദേശ് വിട്ടതിന് ശേഷം ഏകദേശം 5 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളെ പിന്തുണച്ചതിന് സമൂഹമാധ്യമങ്ങളില്‍ ഹീനാഖാന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇത്രയേറെ വ്യക്തിപരമായ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ പോലും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ പിന്തുണച്ച താങ്കള്‍ മനുഷ്യത്വത്തെയും നീതിയെയുമാണ് പിന്തുണക്കുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. ഇത്തരം നിരവധി പ്രതികരണങ്ങളാണ് ഹീനാഖാന് എക്സില്‍ ലഭിക്കുന്നത്. മൂന്നാംഘട്ട ബ്രെസ്റ്റ് ക്യാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ നടി ഹീനാഖാന്‍ സുഖപ്പെട്ട് വരികയാണ്. അതിനിടയില്‍ പോലും ബംഗ്ലാദേശില്‍ ക്രൂരമായ പീഢനങ്ങള്‍ക്കും കൊലയ്‌ക്കും വിധേയരാകുന്ന ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് ഹീനാഖാന്റെ ശബ്ദം വ്യത്യസ്തമാക്കുന്നത്. ബോളിവുഡില്‍ ഭൂരിഭാഗം നടീനടന്മാരും നിശ്ശബ്ദരായി ഇരിക്കുമ്പോഴാണ് ഹീനാഖാന്‍ ശബ്ദമുയര്‍ത്തിയത്.

Tags: BangladeshbleedingBangladeshHindusBangladeshHinduprotestHinaKhanactor Hina Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ബംഗ്ലാദേശിനെതിരായ പണി തുടങ്ങി; പ്രത്യേക ഉത്തരവിലൂടെ അമേരിക്കയുടെ ധനസഹായം നിര്‍ത്തി;കുടുങ്ങി മുഹമ്മദ് യൂനസ്

World

മോദി-ട്രംപ് ഇഫക്ട്: ജസ്റ്റിന്‍ ട്രൂഡോ എന്ന ആദ്യ വിക്കറ്റ് വീണു; അടുത്തത് മുഹമ്മദ് യൂനസോ?

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)
India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

India

2024ലെ മികച്ച വ്യക്തി മോദി; വില്ലന്‍ മുഹമ്മദ് യൂനസ് …അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മികച്ച പരിപാടി;ടൈംസ് ആള്‍ജിബ്രാ അവാര്‍ഡ് ഇങ്ങിനെ

India

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.