Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 07:52 pm IST
inCareer

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഐ സി എ ആര്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിഴിഞ്ഞം റീജിയണല്‍ സെന്ററില്‍ സെപ്തംബർ അഞ്ചിന് രാവിലെ 10.00 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ‘സമുദ്ര അലങ്കാര മത്സ്യ പ്രജനനത്തിന്റെയും സംസ്‌കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖലാ പദ്ധതി’യിലേക്ക്  രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, ഒറിജിനല്‍ അനുബന്ധ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ഈ മാസം 30ന് മുമ്പ് അപേക്ഷകള്‍ അയക്കണം.

നിയമപ്രകാരമുള്ള ഇളവുകള്‍ ഉള്‍പ്പടെ ഇന്റര്‍വ്യൂ തീയതി പ്രകാരം കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 45 വയസ്സുമാണ്. ഏതെങ്കിലും ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തിലെ ബാച്ചിലേഴ്‌സ് ബിരുദം അവശ്യ യോഗ്യത. ഫിഷ് ഹാച്ചറിയിലോ അലങ്കാര മത്സ്യ ഫാമിലോ പ്രവൃത്തി പരിചയം അഭിലഷണീയം. പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതുവരെയോ/വാര്‍ഷികാടിസ്ഥാനത്തിലോ ആണ് നിയമനം. ഏകീകൃത വേതനം പ്രതിമാസം 20000 രൂപ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പ്രസ്തുത വിവരം ഇമെയില്‍ വഴി അറിയിക്കും. ആശയവിനിമയം ലഭിച്ചവര്‍ മാത്രം അഭിമുഖത്തിനായി നിശ്ചിത തീയതിയില്‍ ഹാജരായാല്‍ മതിയാകും. നിയമനം പൂര്‍ണ്ണമായും താത്കാലികാടിസ്ഥാനത്തിലാണ്. യോഗ്യതാ വ്യവസ്ഥകളുടെ വിശദാംശങ്ങളും മറ്റ് വിവരങ്ങളും നല്‍കിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www.cmfri.org.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0471-2480224.

Tags: Central Marine Fisheries Research InstituteWalk-in-Interview
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഎംഎഫ്ആര്‍ഐ നടത്തിയ ഏകദിന സമുദ്ര ജൈവവൈവിധ്യ പഠന സര്‍വേയില്‍ കൊല്ലം ശക്തികുളങ്ങര ഹാര്‍ബറിലെത്തിയ മീനുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഗവേഷകര്‍
Kerala

അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനം: കേരളത്തിലെ 26 പ്രധാന ഹാര്‍ബറുകളില്‍ ഒരു ദിവസം എത്തിയത് 468 ഇനം മീനുകള്‍

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.