Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപിക്‌സ് ഇനി അമേരിക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 11:02 pm IST
inSports
ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍

പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി. ഇനി നാലുവര്‍ഷത്തെ കാത്തിരിപ്പ്, 2028 അമേരിക്കയിലെ ലോസാഞ്ചലസിലാണ് അടുത്ത ഒളിംപിക്സ്. ഉദ്ഘാടന ചടങ്ങുപോലെത്തന്നെ സമാപന ചടങ്ങും അതിഗംഭീരമായിരുന്നു. സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്.

അവസാന മത്സരം വരെ ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ അമേരിക്ക മുന്നിലെത്തി. രണ്ട് രാജ്യങ്ങള്‍ക്കും 40 സ്വര്‍ണം വീതമാണുള്ളത്. എന്നാല്‍ ആകെ മെഡല്‍ നേട്ടത്തില്‍ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക.

ഒളിംപിക്സ് 2024ന്റെ ചാമ്പ്യന്മാര്‍ അമേരിക്ക. പാരീസ് ഒളിംപിക്സിലെ അവസാന മത്സരത്തില്‍ സ്വര്‍ണത്തിനായുള്ള വനിതാ ബാസ്‌കറ്റ് ബോള്‍ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തില്‍ ഫ്രാന്‍സിനെ 67-66ന് തോല്‍പ്പിച്ച് അമേരിക്ക 40-ാം സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ചൈനയുമായി സ്വര്‍ണ നേട്ടത്തില്‍ ഒപ്പമെത്തി. ആകെ മെഡല്‍ നേട്ടത്തില്‍ ബഹുദൂരം മുന്നിലുള്ള അമേരിക്ക ഇതോടെ ചൈനയെ മറികടന്ന് ഒന്നാമതെത്തി.

40 സ്വര്‍ണത്തിന് പുറമെ 44 വെള്ളിയും 42 വെങ്കലവും സഹിതം അമേരിക്കയ്‌ക്ക് 126 മെഡലുകളുണ്ട്. 40 സ്വര്‍ണം നേടിയ ചൈനയ്‌ക്ക് 27 വെള്ളിയും 24 വെങ്കലവും അടക്കം ആകെ 91 മെഡലുകളും. ഇത്തവണ പാരീസില്‍ തുടക്കം മുതല്‍ ചൈനയായിരുന്നു സ്വര്‍ണനേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. അവസാന മത്സരമായ വനിതാ ബാസ്‌ക്കറ്റ്ബോള്‍ നടക്കാനി
രിക്കെ 40 സ്വര്‍ണവുമായി ചൈനയായിരുന്നു മുന്നില്‍. ഇതോടെ 2008 ബീജിങ് ഒളിംപിക്സിനുശേഷം ചൈന ഒന്നാമതെത്തുമെന്ന് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ബാസ്‌കറ്റ്ബോള്‍ ഫൈനലില്‍ ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ മറികടന്ന് സ്വര്‍ണം നേടിയതോടെ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും 40 സ്വര്‍ണം വീതമായി. അതോടൊപ്പം ഓവറോള്‍ മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി ഒന്നാമതെത്താനും യുഎസിന് കഴിഞ്ഞു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ അമേരിക്കയ്‌ക്ക് 39ഉം ചൈനയ്്ക്ക് 38ഉം സ്വര്‍ണമാണുണ്ടായിരുന്നത്. അന്ന് 41 വെള്ളിയും 33 വെങ്കലവുമടക്കം അമേരിക്ക വാരിക്കൂട്ടിയത് 113 മെഡലുകളാണെങ്കില്‍ ഇത്തവണ ആകെ 126 മെഡലുകള്‍ അവര്‍ സ്വന്തമാക്കി. ചൈനയ്‌ക്ക് കഴിഞ്ഞ ടോക്കിയോയെ അപേക്ഷിച്ച് രണ്ട് മെലുകളുടെ വര്‍ധനയാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 20 സ്വര്‍ണം ഉള്‍പ്പടെ 45 മെഡലുകളാണുള്ളത്. 18 സ്വര്‍ണവുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും 16 സ്വര്‍ണവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാമതുമാണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഭാരതം 71-ാം സ്ഥാനത്താണ്. ടോക്കിയോ ഒളിംപക്സില്‍ ഭാരതം 48-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 7 മെഡലുകള്‍ നേടിയപ്പോള്‍ ഇത്തവണ ആറെണ്ണമാണ് നേടിയത്.

 

Tags: americaLos AngelesOlympicsParisOlympics2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.