Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ തട്ടിപ്പില്‍ 15 ലക്ഷം നഷ്ടപ്പെട്ട സംഭവം: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‌റെ മൊഴിയില്‍ പൊരുത്തക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:18 pm IST
in Kerala

കോട്ടയം: കള്ളപ്പണ ഇടപാടില്‍ അകപ്പെട്ടുവെന്നു തെറ്റിദ്ധരിപ്പിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്തയും ഇടതു സഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത സംഭവത്തില്‍ നിഗൂഢത. തട്ടിപ്പുകാരുടെ വലയില്‍ പെട്ട് രണ്ടു ദിവസത്തോളം വെര്‍ച്ച്വല്‍ വിചാരണ നേരിട്ടുവെന്നാണ് കൂറിലോസ് പറയുന്നത്.
കള്ളപ്പണ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീംകോടതിയിലെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും കേസ് നടപടികള്‍ അവസാനിക്കുമ്പോള്‍ തിരികെ നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്‌ദേഹം പറയുന്നു. കേരളത്തിനു പുറത്തെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്നും പറഞ്ഞു സിബിഐ ഓഫീസര്‍ എന്നുപറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നത്രെ. ഡിജിറ്റല്‍ കസ്റ്റഡിയില്‍ ആണെന്നും വീഡിയോ കോള്‍ ഓണ്‍ ചെയ്തു വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്യുകയും ഓണ്‍ലൈനില്‍ ഒരു ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തുവെന്നും അദ്‌ദേഹം പറയുന്നു. തന്റെ ഭാഗത്ത് തെറ്റായ നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ നീതി കിട്ടുമെന്ന് കരുതിയാണ് പണം നല്‍കിയതെന്നാണ് പറയുന്നത്.
ഇദ്ദേഹത്തിന്റെ ഭാഗത്തു തെറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് പണം നല്‍കിയതെന്നും എന്തുകൊണ്ട് പോലീസില്‍ അറിയിച്ചില്ല എന്നുമുള്ള ചോദ്യം അവശേഷിക്കുന്നു. ഇവിടെയാണ് ചില കേന്ദ്രങ്ങള്‍ സംഭവം കള്ളപ്പണ ഇടപാടല്ല, ഹണി ട്രാപ്പാകാമെന്ന സംശയം ഉയര്‍ത്തുന്നത്.

ഇടതു സഹയാത്രികനായിരുന്നിട്ടും  സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ഘട്ടത്തില്‍ പ്രകോപിതനായ മുഖ്യമന്ത്രി, ‘പുരോഹിതന്മാര്‍ക്കിടയിലും വിഡ്ഢികളുണ്ടെന്ന്’ പറഞ്ഞത് ഇദ്‌ദേഹത്തെക്കുറിച്ചാണ്.

 

 

Tags: onlinemysterysayingmar koorilose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കാരണം ദുരൂഹം, ഫോണിലും സൂചനകളൊന്നുമില്ല

Kerala

പണമടച്ചിട്ടും വസ്ത്രം നല്‍കിയില്ല, ഓണ്‍ലൈന്‍ വസ്ത്രശാല ഉടമ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ച് പരാതിക്കാരി, ‘സത്യമേവ ജയതേ’

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനം ശാസ്ത്രീയമായി പരിഷ്‌കരിക്കണം

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.