Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫ്രാന്‍സിന്റെ കൈപ്പുണ്യവുമായി ബസാള്‍ട്ട് ; ടാറ്റ കര്‍വിന് ഭീഷണി …വില 7.99 ലക്ഷം മാത്രം…പാവങ്ങളുടെ ഉറൂസ് ഇന്ത്യ കീഴടക്കുമോ?

ടാറ്റാ കര്‍വിന് മാത്രമല്ല, മാരുതിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സനും ബസാള്‍ട് ഭീഷണിയാകും. കാരണം വെറും 7.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 08:43 pm IST
inBusiness

മുംബൈ: ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ ടാറ്റ കര്‍വിനെ വെല്ലുവിളിച്ച് രംഗത്തെത്തി. ടാറ്റ കര്‍വ് 10 ലക്ഷമെങ്കിലും വിലയിടുമെന്ന് വിദഗ്ധര്‍ ഊഹിക്കുമ്പോള്‍ സിട്രണിന്റെ അതേ മാതൃകയിലുള്ള ബസാള്‍ട്ടിന്റെ വില വെറും 7.99 ലക്ഷം മാത്രമാണ്. സെപ്റ്റംബർ രണ്ടിന് ടാറ്റാ കർവ് വില പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്തായാലും 10 ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്ന് ഉറപ്പാണ്. അത് ബസാൾട്ടിന് നേട്ടമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമാണ് ബസാൾട്ട് കൂപ്പെ എസ്‌യുവി. ടാറ്റ കർവുമായി നേരിട്ട് പയറ്റുന്ന മോഡലാണ് സിട്രോണിന്റെ ബസാള്‍ട്. ഇപ്പോള്‍ ടാറ്റാ കര്‍വിന് മാത്രമല്ല, മാരുതിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സനും ബസാള്‍ട് ഭീഷണിയാകും. കാരണം വെറും 7.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്. ഇത് ഫ്രോങ്ക്സിന്റെ വിലയേക്കാള്‍ കുറവാണ്. പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കും മൈക്രോ, കോംപാക്‌ട് എസ്‌യുവികള്‍ക്കും കൂടി ഈ വിലക്കുറവ് കാരണം ബസാള്‍ട് ഭീഷണിയാകും.

2024 ഒക്ടോബർ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രാരംഭവിലയായ 7.99 ലക്ഷത്തിന് ബസാള്‍ട് ലഭിക്കൂ. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകളിൽ ഉടനീളം 11,001 രൂപ ടോക്കൺ തുക നൽകി കൂപ്പെ എസ്‌യുവി ബുക്ക് ചെയ്യാം.

സാധാരണക്കാര്‍ക്ക് വാങ്ങുവുന്ന കാറിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. 2021-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിട്രണിന്റെ അഞ്ചാമത്തെ ഉൽപ്പന്നമാണ് ബസാൾട്ട്. സി5 എയർക്രോസ്, സി3, ഇ-സി3, സി3 എയർക്രോസ് എന്നിവയ്‌ക്ക് ആഭ്യന്തര വിപണിയിൽ കാര്യമായ ഓളം സൃഷ്‌ടിക്കാനായില്ലെങ്കിലും കൂപ്പെ എസ്‌യുവി സിട്രൊണിന്റെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം.

 

Tags: ICE carAutomobilecarfronxTata CurvvBasaltCitreonCitreon BasaltCoupe SUV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.