Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉറക്കം കിട്ടുന്നില്ല, ഭീകര ദൃശ്യങ്ങളില്‍ നിന്ന് മുക്തി നേടാതെ ദുരന്തബാധിതര്‍; തുടര്‍ചികിത്സ വേണമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 02:04 am IST
in Kerala
ചൂരല്‍മല ദുരന്തബാധിതരുടെ കൗണ്‍സിലിങ്ങിനായി അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ നിന്ന് എത്തിയ സംഘം

ചൂരല്‍മല ദുരന്തബാധിതരുടെ കൗണ്‍സിലിങ്ങിനായി അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ നിന്ന് എത്തിയ സംഘം

മേപ്പാടി: ഉറക്കമില്ലാത്ത രാത്രികള്‍, ഭക്ഷണത്തോട് വിരക്തി, ചെവിയില്‍ ഇപ്പോഴും വന്‍ ശബ്ദത്തിന്റെ മുഴക്കം… ചൂരല്‍മല ദുരന്തത്തില്‍ ജീവന്‍ രക്ഷപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ സാധാരണ ജീവിതത്തിലേക്ക് ഇനിയുംതിരിച്ചു വന്നിട്ടില്ല. തുടര്‍ച്ചയായ നിരീക്ഷണവും ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയും വേണ്ടിവരുമെന്ന് വിദഗ്‌ദ്ധര്‍.

അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, ദേവി ഡീ അഡിക്ഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടിങ്ങളില്‍ നിന്നെത്തിയ ആറ് കൗണ്‍സിലര്‍മാര്‍ വിവിധയിടങ്ങളില്‍ ചൂരല്‍മല നിവാസികളെ നേരില്‍ കണ്ടതിന് ശേഷം പങ്ക് വച്ചത് മാനസിക സ്വാസ്ഥ്യം തിരിച്ചുപിടിക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ടെന്നാണ്. സംഭവം നടന്നിട്ട് മൂന്നാഴ്ചയ്‌ക്ക് ശേഷം മാത്രമേ ഇവര്‍ സ്വാഭാവിക നില കൈവരിച്ചോ എന്ന് പറയാനാകൂ.

പലര്‍ക്കും ഉറങ്ങാനാകുന്നില്ല. കണ്ണടച്ചാല്‍ അന്നത്തെ ഭീകര ദൃശ്യങ്ങള്‍ മനസില്‍ തികട്ടി വരുന്നവരുണ്ട്. ഇതൊക്കെക്കാരണം ശാരീരിക പ്രശ്‌നങ്ങളും ഭാരക്കുറവും അനുഭവിക്കുന്നവരുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിരീക്ഷണവും കൗണ്‍സലിങ്ങും ആവശ്യമാണ്. ദുരിതബാധിതര്‍ക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസ് ഓര്‍ഡര്‍ (പിടിഎസ്ഡി) ബാധിച്ചിട്ടുണ്ടോയെന്ന് മൂന്നാഴ്ച കഴിഞ്ഞാലേ ഉറപ്പിക്കാനാകൂ. അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഹെല്‍ത്ത് പ്രൊജക്ട് മാനേജര്‍ അനന്തു. കെ.എസ് പറഞ്ഞു.

ക്യാമ്പ് കഴിഞ്ഞാലാണ് ഇവരുടെ യഥാര്‍ത്ഥ മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ വിലയിരുത്തലിലെത്താനാകൂവെന്ന് പാലക്കാട് ദേവി ഡി അഡിക്ഷന്‍ സെന്ററിലെ കൗണ്‍സലര്‍ അക്ഷയ് കെ.എസ്. പറഞ്ഞു. ഗര്‍ഭിണികളായവര്‍ക്ക് പ്രസവശേഷം കുട്ടികളോട് വിരക്തി തോന്നാം. ചെറിയ കുട്ടികള്‍ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കൗമാരപ്രായക്കാരുടേത് സങ്കീര്‍ണ്ണമാകും. അദ്ദേഹം പറഞ്ഞു.
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രകാരമുള്ള സംവിധാനം മാത്രം തുടര്‍ പ്രവര്‍ത്തനത്തിന് മതിയാവില്ല. ആവശ്യമനുസരിച്ചുള്ള വിദഗ്‌ദ്ധര്‍ ഇതിലുണ്ടാവില്ല, അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിതമായ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തുടര്‍ പ്രവര്‍ത്തനത്തിന് സന്നദ്ധമാണെന്ന് ഇവര്‍ പറഞ്ഞു.

കൗണ്‍സലര്‍മാരായ അഞ്ജന. എന്‍.എസ്, അഞ്ജന മനോജ്, ദീപ്തി. എസ്, സനൂജ. കെ.എസ് എന്നിവരും സംഘത്തിലുണ്ട്. തുടര്‍ ദിവസങ്ങളിലും സംഘം ദുരിതബാധിതരെ നേരില്‍ കാണും.

Tags: WayanadRehabilitationTragedy victimsfollow-up treatmenthorrific scenes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ദുരന്ത ഭൂമിയിലെ അഴിമതി സൗധങ്ങള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Kerala

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Kerala

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

Kerala

പുതുവത്സരാഘോഷത്തില്‍ നിന്നുള്ള വരുമാനം ബോചെ ദുരിതബാധിതര്‍ക്ക് നല്കും

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.