Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഡിപിയെ സര്‍ക്കാര്‍ തകര്‍ക്കുന്നു; സമരവുമായി സിഐടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 08:45 pm IST
in Kerala

കലവൂര്‍: സംസ്ഥാനത്തെ പൊതുമേഖലയിലുള്ള ഏക അലോപ്പതി മരുന്നുനിര്‍മാണശാലയെ കെഎസ്ഡിപിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്വകാര്യ മരുന്നു കമ്പനികളില്‍ നിന്നും വന്‍തോതില്‍ മരുന്നു വാങ്ങുന്നതായി ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഇന്ന് രാവിലെ 10ന് ധര്‍ണ സമരം പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഈ സ്ഥാപനത്തിന് ഓര്‍ഡറുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

ഇതിനാല്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ഏതു സമയത്തും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഭരണകക്ഷിയിലെ പ്രധാന യൂണിയനായ സിഐടിയു നേതാക്കള്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്കായി മരുന്ന് സംഭരണം നടത്തുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) ആണ് സ്വകാര്യ മരുന്നു കമ്പിനികള്‍ക്കുവേണ്ടി കെഎസ്ഡിപിയെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള മരുന്നു ശേഖരണം നടത്തുന്നത്. ഈ വിഷയം ആരോഗ്യം, ധനകാര്യം, വ്യവസായം എന്നീ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ ഗൗരവമായ ഈ വിഷയം അവതരിപ്പിച്ചിട്ടും പ്രശ്‌നപരിഹാരം ഉണ്ടായില്ല.

കഴിഞ്ഞ വര്‍ഷം കെഎംഎസ്‌സിഎലിന് മരുന്ന് നല്‍കിയ വകയില്‍ 33 കോടിയിലധികം രൂപ കെഎസ്ഡിപിയ്‌ക്ക് നിലവില്‍ നല്‍കുവാനുണ്ട്. ഈ സന്ദര്‍ഭത്തിലാണ് കെഎസ്ഡിപിയെ തഴഞ്ഞ് സ്വകാര്യ കമ്പനികള്‍ക്ക് യഥേഷ്ടം ഓര്‍ഡറുകള്‍ നല്‍കുന്നത്.ആരോഗ്യ വകുപ്പിന്റെ അടുക്കളയന്ന് വിശേഷിപ്പിക്കുന്ന കെഎസ്ഡിപിക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ 30 ശതമാനം മാത്രം മരുന്നുകളുടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നിരിക്കേയാണ് സ്ഥാപനത്തോട് വിവേചന നയം സ്വീകരിക്കുന്നത്. ആരോഗ്യ – വ്യവസായ – ധനകാര്യ വകുപ്പുകളുടെ തികഞ്ഞ അനാസ്ഥയില്‍ തൊഴിലാളികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം സി. ബി. ചന്ദ്രബാബുവാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.

Tags: KSDPKerala GovernmentCITU Strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.