Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് കലാപം: തീവ്രവാദികള്‍ ഹൈക്കോടതി വിധി മറയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 01:01 am IST
in World
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയടക്കിയപ്പോള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയടക്കിയപ്പോള്‍

ധാക്ക: ബംഗ്ലാദേശിലെ കലാപത്തിന് കാരണമായത് സംവരണം സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം അനുവദിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

നേരത്തെ ഉണ്ടായിരുന്ന സംവരണ രീതി 2018ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഹൈക്കോടതി ഈ സംവരണം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെ സംവരണം നടപ്പിലാക്കാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതോടെ സംവരണത്തിനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുകയായിരുന്നു. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജൂലൈ ഒന്നിനാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിച്ചു.

സംവരണവിരുദ്ധ പ്രക്ഷോഭം പതുക്കെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ചില തീവ്രവാദ സംഘടനകള്‍ സമരത്തെ ഹൈജാക്ക് ചെയ്യുകയും അക്രമാസക്തമാക്കുകയും ചെയ്തു. സമരം ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രീതിയിലേയ്‌ക്ക് മാറിയതിനുപിന്നില്‍ ചില വിദേശശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായതായാണ് പുറത്തുവരുന്ന സൂചന. പ്രക്ഷോഭം കലുഷിതമാകുകയും നിയന്ത്രണാധീതമാവുകയും ചെയ്തതോടെ നുറുകണക്കിനാളുകളാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യഘട്ടത്തില്‍ 105 പേര്‍ മരിക്കുകയും 1,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ബിടിവിയുടെ ആസ്ഥാനത്ത് അക്രമികള്‍ തീയിടുകയും കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആഗസ്ത് ഏഴിന് വിധി പറയുമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നതെങ്കിലും ജൂലൈ 21ന് പ്രത്യേക സാഹചര്യത്തില്‍ വിധി പറയുകയായിരുന്നു.

പ്രക്ഷോഭം ഇതോടെ തീരേണ്ടതായിരുന്നെങ്കിലും കടിഞ്ഞാണ്‍ സര്‍ക്കാര്‍ വിരുദ്ധ ശക്തികളുടെ കൈകളിലെത്തുകയായിരുന്നു. ഇവര്‍ സര്‍ക്കാരിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്കുകയും വെദ്യുതി ചാര്‍ജ്ജും വാട്ടര്‍ ചാര്‍ജ്ജും ഉള്‍െപ്പടെയുള്ളവ അടയ്‌ക്കരുതെന്ന് ആഹ്വാനം നല്കുകയും ചെയ്തു. ബാങ്കുകള്‍ പണം അയ്‌ക്കുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കടകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ഹസീന സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഞായറാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്തെ പ്രധാന പൊതു ആശുപത്രിയായ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ തുറന്ന ഓഫീസുകളും സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ധാക്കയിലെ ഉത്തര മേഖലയില്‍ ചില ക്രൂഡ് ബോംബുകള്‍ പൊട്ടിത്തെറിക്കുകയും വെടിയൊച്ചകള്‍ കേള്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയുണ്ടായ കലാപത്തില്‍ 92 പേര്‍ മരിച്ചതോടെ എണ്ണം മുന്നൂറ് കടന്നു. ഇന്നലെ പ്രക്ഷോഭകര്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പട്ടാള അട്ടിമറിയിലേയ്‌ക്ക് നീങ്ങുകയായിരുന്നു.

Tags: terroristsSheikhHasinaBangladesh RiotsBangladesh High Court Verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.