Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൈ പൊള്ളാതെ കാര്‍ വാങ്ങാം; ആഗസ്ത് കാറുകളുടെ ഡിസ്കൗണ്ട് കാലം; ഹോണ്ട എലിവേറ്റിന് 65,000 രൂപയും ടാറ്റ നെക്സോണിന് ഒരു ലക്ഷം രൂപയും കിഴിവ്

ഇപ്പോള്‍ വിപണിയില്‍ ആകര്‍ഷകമായ ആഗസ്ത് വിലക്കിഴിവ് നല്‍കുന്ന നല്ലൊരു കാര്‍ ഹോണ്ട എലിവേറ്റ് എന്ന എസ് യുവിയാണ്. 65,000 രൂപയാണ് കമ്പനി വിലക്കിഴിവ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 08:47 pm IST
in Business

ആഗസ്ത് മാസം പൊതുവേ കാറുകളുടെ ഡിസ്കൗണ്ട് കാലമായാണ് അറിയപ്പെടുന്നത്. സെപ്തംബര്‍ മുതല്‍ ഉത്സവസീസണ്‍ തുടങ്ങുകയായി. ഉത്സവസീസണില്‍ ഇറങ്ങാന്‍ പോകുന്നത് പരിഷ്കരിച്ച മോഡലുകളായിരിക്കും. അതിന്റെ വിലയും കൂടുതലായിരിക്കും. അതുകൊണ്ട് വിറ്റുതീരാത്ത സ്റ്റോക്കുകളാണ് ഓഫറിട്ട് വിറ്റഴിക്കുന്നത്. സാധാരണ ഇടത്തരം കുടുംബങ്ങള്‍ പലപ്പോഴും ഈ ഡിസ്കൗണ്ട് ഓഫറുകള്‍ക്ക് കാത്തിരിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ വില്‍പനയും കൂടും.

ഇപ്പോള്‍ വിപണിയില്‍ ആകര്‍ഷകമായ ആഗസ്ത് വിലക്കിഴിവ് നല്‍കുന്ന നല്ലൊരു കാര്‍ ഹോണ്ട എലിവേറ്റ് എന്ന എസ് യുവിയാണ്. 65,000 രൂപയാണ് കമ്പനി വിലക്കിഴിവ് നല്‍കുന്നത്. പഴയ കാര്‍ കൊടുത്താല്‍ എക്സ്ചേഞ്ച് ഡിസ് കൗണ്ട് വേറെയുമുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയയുടെ സെല്‍റ്റോസ് എന്നിവയോട് മത്സരിക്കുന്ന കാറാണ് ഹോണ്ട എലിവേറ്റ്. 11.91 ലക്ഷം മുതല്‍ 16.5 ലക്ഷം വരെയാണ് ഹോണ്ട എലിവേറ്റിന്റെ വില.

ഹോണ്ട സിറ്റിക്ക് 88000 രൂപ വരെ ഡിസ് കൗണ്ടുണ്ട്. ഹോണ്ട അമേസിന്റെ വിഎക്സ്, എലിറ്റ് മോഡലുകള്‍ക്ക് 96,000 രൂപ ഡിസ് കൗണ്ട് നല്‍കുന്നു.

ടാറ്റ നെക്സോണിന് ഒരു ലക്ഷം രൂപ കിഴിവ്

ടാറ്റ നെക്സോണ്‍ കാറിന് ആഗസ്തില്‍ ഒരു ലക്ഷം രൂപയാണ് കിഴിവ് നല്‍കുന്നത്.നെക്സോണിന്റെ വില എട്ട് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ്.

ടാറ്റ പഞ്ചിന് (പ്യൂര്‍, പ്യൂര്‍ റിഥം മോഡലുകള്‍ക്ക് ഒഴികെ) 18000 രൂപ കിഴിവുണ്ട്. ടാറ്റയുടെ മറ്റു മോഡലുകള്‍ക്കും കിഴിവുണ്ട്. ടാറ്റാ സഫാരിക്ക് 70000 രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെയാണ് കിഴിവ്. ടാറ്റ ഹാരിയറിന് 1.2 ലക്ഷം രൂപയാണ് കിഴിവ്.

Tags: AutomobileNexonHOndaElevateElevateTata NexonCar discountAugust discount
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.