Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരീസ് ഒളിംപിക്സ്: ചൈനീസ് കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 11:47 pm IST
in Sports

പാരീസ്: പാരീസ് ഒളിംപിക്സിന്റെ മെഡല്‍ വേട്ടയില്‍ ചൈനീസ് കുതിപ്പ് തുടരുന്നു. ഇതുവരെ നിര്‍ണയിക്കപ്പെട്ട 148 സ്വര്‍ണങ്ങളില്‍ 18 എണ്ണം ചൈന സ്വന്തമാക്കി. കൂടാതെ 14 വെള്ളിയും 9 വെങ്കലവും അവരുടെ അക്കൗണ്ടിലുണ്ട്.

അമേരിക്ക മെഡല്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 14 സ്വര്‍ണവും 25 വെള്ളിയും 26 വെങ്കലവുമടക്കം 65 മെഡലുകളാണ് അവര്‍ക്കുള്ളത്. മൂന്നാം സ്ഥാനത്ത് ആതിഥേയരായ ഫ്രാന്‍സാണ്. 1900ലെ പാരീസ് ഒളിംപിക്സിന് ശേഷം ഏറ്റവും വലിയ മെഡല്‍ വേട്ടയ്‌ക്ക് തൊട്ടടുത്താണ് നിലവില്‍ അവര്‍. 12 സ്വര്‍ണവും 14 വെള്ളിയും 16 വെങ്കലവുമടക്കം 42 മെഡലുകളാണ് അവര്‍ക്കുള്ളത്. നിലവില്‍ 2016 റിയോ ഒളിംപിക്സില്‍ നേടിയ മെഡലുകള്‍ക്കൊപ്പമെത്തിയിട്ടുണ്ട് അവര്‍. 1900ലെ പാരീസ് ഒളിംപിക്സില്‍ 27 സ്വര്‍ണവും 38 വെള്ളിയും 37 വെങ്കലവുമടക്കം 102 മെഡലുകള്‍ നേടിയതാണ് ഫ്രാന്‍സിന്റെ ഏറ്റവും വലിയ നേട്ടം. അതിനുശേഷം 2008ലെ ബീജിങ് ഒളിംപിക്സില്‍ നേടിയ 43 മെഡലുകള്‍. ഇത്തവണ രണ്ട് മെഡലുകള്‍ കൂടി മതി അവര്‍ക്ക് ബീജിങ്ങിലെ നേട്ടം മറികടക്കാന്‍.

ഓസ്ട്രേലിയ, ബ്രിട്ടണ്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. ഓസ്ട്രേലിയ 12 സ്വര്‍ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ ബ്രിട്ടന് 10 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമാണുള്ളത്. ദക്ഷിണ കൊറിയയ്‌ക്ക് 10 സ്വര്‍ണവും 7 വെള്ളിയും 6 വെങ്കലവും സ്വന്തമായി. ജപ്പാന്‍ 8, ഇറ്റലി 6, നെതര്‍ലന്‍ഡ്സ് 6, ജര്‍മനി 5, കാനഡ 4, റുമാനിയ ഹംഗറി, അയര്‍ലന്‍ഡ് (മൂന്ന് വീതം), ന്യൂസിലാന്‍ഡ്, ക്രൊയേഷ്യ, ബെല്‍ജിയം, ഹോങ്കോങ്, അസര്‍ബെയ്ജന്‍ (രണ്ട് വീതം) സ്വര്‍ണം നേടി.

Tags: chinaParis OlympicsOlumpic Medal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.