Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഷ്ടക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ ബാങ്കിനെ കൊള്ളയടിച്ചില്ലേ? കോണ്‍ഗ്രസ് കാലത്ത് 12ല്‍ 11 ബാങ്കുകളും നഷ്ടത്തില്‍: അനുരാഗ് താക്കൂര്‍

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായെന്നും കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ബാങ്കുകളെ കൊള്ളയടിക്കുകയായിരുന്നെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 12:01 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായെന്നും കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ബാങ്കുകളെ കൊള്ളയടിക്കുകയായിരുന്നെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് 12 പൊതുമേഖലാ ബാങ്കുകളില്‍ 11ഉം നഷ്ടത്തിലായിരുന്നുവെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

“മോദി 2014ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയിലെ 12ല്‍ 11 പൊതുമേഖലാ ബാങ്കുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഇന്ന് 12 പൊതുമേഖലാ ബാങ്കുകളും ലാഭത്തിലാണ്. പൊതുമേഖലാ ബാങ്കുകളുടെ വിപണി മൂല്യം നാല് ലക്ഷം കോടിയായിരുന്നത് ഇന്ന് 17 ലക്ഷം കോടിയായി.”- അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാത്രം ലാഭം 60,000 കോടിയാണ്. ഇന്ന് മുദ്ര യോജന പാവങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയുള്ളതാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

“ഇനി റെയില്‍വേ ബജറ്റിന്റെ കാര്യമെടുക്കുക. കോണ്‍ഗ്രസ് കഴിഞ്ഞ 30 വര്‍ഷം റെയില്‍വേയ്‌ക്ക് വേണ്ടി നല്‍കിയ തുകയേക്കാള്‍ കൂടുതലാണ് ഇക്കുറി നീക്കിവെച്ചിരിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വികസനത്തിന് ബിജെപി സര്‍ക്കാര്‍ നീക്കിവെച്ച തുകയുടെ എത്രയോ തുച്ഛമാണ് കോണ്‍ഗ്രസിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ ചെലവഴിച്ച തുക.” – അനുരാഗ് താക്കൂര്‍ പറഞ്ഞു. തൊഴിലിന്റെയും അവസരങ്ങളുടെയും ലോകം തുറന്നിടുന്ന ഒരു പുതിയ വികസിത രാജ്യം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

 

 

 

Tags: Anurag ThakurSBIState Bank of Indiapublic sector bankbanksIndian BankingRailway Budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ 52403 കോടിയുടെ നിക്ഷേപം, പ്രവാസി നിക്ഷേപത്തിലും ഒന്നാം സ്ഥാനം

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

India

റിട്ടയര്‍ ചെയ്ത ഒരാള്‍ പതിവില്ലാതെ 50 ലക്ഷമൊക്കെ പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടേ?

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)
India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.