Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധി യാദൃച്ഛിക ഹിന്ദുവാണെന്നും മഹാഭാരതത്തെക്കുറിച്ച് അല‍്പജ്ഞാനമേയുള്ളൂവെന്നും അനുരാഗ് താക്കൂര്‍

രാഹുല്‍ ഗാന്ധി യാദൃച്ഛികമായി ഹിന്ദുമതത്തില്‍ എത്തിപ്പെട്ട ആളാണെന്നും മഹാഭാരതത്തെക്കുറിച്ച് അല്‍പജ്ഞാനമേയുള്ളൂവെന്നും അനുരാഗ് താക്കൂര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ മോദിയ്‌ക്കും ബജറ്റിനും നിര്‍മ്മല സീതാരാമനും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളെ എതിര്‍ക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 09:02 pm IST
in India

രാഹുല്‍ ഗാന്ധി യാദൃച്ഛികമായി ഹിന്ദുമതത്തില്‍ എത്തിപ്പെട്ട ആളാണെന്നും മഹാഭാരതത്തെക്കുറിച്ച് അല്‍പജ്ഞാനമേയുള്ളൂവെന്നും അനുരാഗ് താക്കൂര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ മോദിയ്‌ക്കും ബജറ്റിനും നിര്‍മ്മല സീതാരാമനും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളെ എതിര്‍ക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത് അഭിമന്യു എന്ന യുവാവിനെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തി ആറ് പേര്‍ വധിച്ചു എന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന തെറ്റാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. വാസ്തവത്തില്‍ ആറ് പടയാളികളല്ല, ഏഴ് മഹാരഥിമാരാണ് അഭിമന്യുവിനെ വധിച്ചത്. അപാരയുദ്ധപാടവമുള്ള യുദ്ധവീരരെയാണ് മഹാരഥിമാര്‍ എന്ന് വിളിക്കുന്നത്. ഏകദേശം 7200 പടയാളികള്‍ക്ക് തുല്യനാണ് ഒരു മഹാരഥി. അത്തരം ഏഴ് മഹാരഥിമാര്‍ ചേര്‍ന്നാണ് അഭിമന്യുവിനെ വധിച്ചത്. ഇതൊന്നും രാഹുല്‍ ഗാന്ധിയ്‌ക്കറിയില്ല. കാരണം അദ്ദേഹം മഹാഭാരതം പഠിച്ചത് ജോര്‍ജ്ജ് സോറോസില്‍ നിന്നും അങ്കിള്‍ സാമില്‍ (അമേരിക്ക) നിന്നും ആണെന്നും അനുരാഗ് താക്കൂര്‍ പരിഹസിച്ചു.

മോദി സര്‍ക്കാര്‍ ഭയത്തിന്റെയും അക്രമത്തിന്റെയും ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെ അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചത് വാസ്തവത്തില്‍ ചക്രവ്യൂഹം നിര്‍മ്മിച്ചിരിക്കുന്നത് പ്രതിപക്ഷപാര്‍ട്ടികളാണെന്നും. കഴിഞ്ഞ 30 വര്‍ഷമായി മോദിയെ അതിനുള്ളില്‍ പെടുത്തി വധിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇതുവരെ നടന്നിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പരിഹസിച്ചു.

നിങ്ങള്‍ക്കൊപ്പം ഒരു കര്‍ണ്ണനുണ്ടാകാം. പക്ഷെ അഭിമന്യു (മോദി)വിന്റെ നീതിയെ തകര്‍ക്കാന്‍ ആ കര്‍ണ്ണനായില്ല. നിങ്ങളുടെ പക്കല്‍ അഭിമന്യുവിനെ (മോദി) വീഴ്‌ത്താനുള്ള നാരായണി സേനയുണ്ടാകാം. പക്ഷെ കൃഷ്ണന്‍ ഞങ്ങള്‍ക്കൊപ്പമാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

Tags: Rahul GandhiAnurag ThakurMahabharataLatest infoAbhimanyuAnuragThakuraccidental HinduChakravyuh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.