Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വയനാടിന്റെ കൈപിടിച്ച് ഫൊക്കാനയും; ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരണം, അനാധരായ കുട്ടികളെ ദത്തെടുക്കുന്നത് പരിഗണനയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 04:20 pm IST
in US, Marukara

ന്യൂയോർക്ക് : വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 300 കവിയും എന്നാണ് അറിയുന്നത്. സർവതും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത്ചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നവരെ സഹായിക്കാൻ ഫൊക്കാനയും കൂടെ ഉണ്ടാകും. വയനാടിന് കരകയറാൻ സഹായഹസ്തത്തിനായി ഫൊക്കാന ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരണം നടത്തുന്നു.

നോക്കിനിൽക്കെ കൺമുന്നിലൂടെ ഒരു നാടുമുഴുവൻ ഒഴുകി പോയപ്പോൾ, അവിടെ ജീവിച്ചിരുന്നവർ ജീവന് വേണ്ടി വിലപിച്ചപ്പോൾ നോക്കിനിന്നവർക്ക് ഇരു കൈകളും തലയിലമർത്തി വിലപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. നമ്മുടെ ജീവിതം ഇത്രയേ ഉള്ളു എന്ന ചുട്ടുപൊള്ളുന്ന തിരിച്ചറിവ് നൽകുന്ന ചില അവസരങ്ങൾ കൂടിയാണ് ഇത്. പോയവർ പോയി പക്ഷേ ജീവശ്ശവങ്ങൾ ആയി ജീവിക്കുന്ന കുറെ മനുഷ്യർ അവിടെ ബാക്കിയായി. എല്ലാം നഷ്‍ടപ്പെട്ട അവരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും മനുഷ്വത്വമുള്ളവർക്ക് മാറിനിൽക്കാൻ കഴിയില്ല. ഒരു രാത്രി വെളുത്തപ്പോൾ എല്ലാം നഷ്‌ടപ്പെട്ട ഇവരിൽ ചിലരെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാം. അതിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിച്ചു ഈ ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാം.

നാളെ ചാനൽ കാഴ്ചകളും പത്രവാർത്തകളും കോലാഹലങ്ങളും അവസാനിക്കുമ്പോൾ എല്ലാവരും ഇവരെ മറക്കും പക്ഷേ പിന്നെയും അവർ ജീവിക്കണം. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഫൊക്കാന ഒരു ഹൗസിങ് പ്രൊജക്ട് തന്നെ മുന്നോട്ട് വെക്കുന്നുണ്ട്, കൂടാതെ പല കുടുംബങ്ങളിലെയും അനാധരായ കുട്ടികളെ ദത്തെടുക്കുവാനും അവരുടെ ഭാവിക്കുവേണ്ടി കേരളാ ഗവൺമെന്റ് മായി ബന്ധപ്പെട്ടു വേണ്ടത് എല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു

വയനാട് ദുരന്തം ഞങ്ങളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണ്. സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ഭുരന്ത ഭൂമിയെ വിണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോർക്കാം. ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാൻ നിങ്ങളുടെ സഹായ സഹകരണം പ്രതിക്ഷിക്കുന്നു.
വെബ്സൈറ്റ്: https://gofund.me/bcd3f539

Tags: Rehabilationwayanadgo fund me
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.