Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കനത്ത മഴ: 10 മരണം; കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 11:08 pm IST
in India

ന്യൂദല്‍ഹി : ഉത്തരേന്ത്യയില്‍ മഴ ശക്തിപ്രാപിക്കുന്നു. ശക്തമായ മഴയിലുണ്ടായ അപകടങ്ങളില്‍ ദല്‍ഹിയില്‍ അഞ്ച് പേര്‍ മരിച്ചു. ഗുരുഗ്രാമില്‍ മൂന്നും ഗ്രേറ്റര്‍ നോയിഡില്‍ രണ്ട് പേരും മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മഴ മൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും താളംതെറ്റി. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. രുദ്രപ്രയാഗിലെ റോഡുകള്‍ തകര്‍ന്നു. വിവിധ അപകടങ്ങളില്‍ 10 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാനില്ല. കേദാര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മേഘവിസ്‌ഫോടനവുമുണ്ടായി. തെഹ്രിയിലെ ഒരു ഹോട്ടല്‍ മേഘവിസ്‌ഫോടനത്തില്‍ ഒലിച്ചുപോയി. രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭീം ബാലി പാത സഞ്ചാര യോഗ്യമല്ലാതായി. 200 ഓളം തീര്‍ത്ഥാകര്‍ അവിടെ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മന്ദാകിനി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കേദാര്‍നാഥ്- സോന്‍പ്രയാഗ്- ഗൗരി കുണ്ഡ് റൂട്ടില്‍ വെള്ളം കയറി. മുന്‍ കരുതലിന്റെ ഭാഗമായി മന്ദാകിനി നദിയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. കേദാര്‍നാഥ് തീര്‍ത്ഥയാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സജ്ജമായിരിക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചു.

ഹിമാചലിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുല്ലുവില്‍ രണ്ട് മരണം. 50ഓളം പേരെ കാണാനില്ല. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. കുല്ലു, ചംപാര, കങ്കാര എന്നിവിടങ്ങളില്‍ കനത്തമഴ തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഹിമാചല്‍ മുഖ്യമന്ത്രി ഠാകൂര്‍ സുഖ്‌വീന്ദര്‍ സുകു നിര്‍ദേശം നല്കിയിട്ടുണ്ട്.

 

Tags: KedarnathcloudburstHeavy rains in Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക- വിഎച്ച്പി

Kerala

ഉത്തരകാശി ശ്രീഗംഗോത്രി ധാമിലുൾപ്പെടെ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്

India

കേദാർനാഥ് തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്ര സർക്കാർ; 7 കിലോമീറ്റർ ഇരട്ട തുരങ്കനിർമ്മാണം വേഗത്തിലാക്കും

India

ഉത്തരാഖണ്ഡിന്റെ കണ്ണുനീർ തുടച്ച് പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള 1200 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്

India

ഉത്തരകാശിയിലെ നൗഗാവിൽ മേഘ വിസ്ഫോടനം ; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി , ദൽഹി-യമുനോത്രി ഹൈവേ അടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.