Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രായം കുറഞ്ഞ ഒരു നടനുമായി കീർത്തി പ്രണയത്തിലാണോ? സത്യം എന്ത്? ആരാണെന്ന് അറിയാൻ ആരാധകർ ആകാംഷയിൽ

Janmabhumi Online by Janmabhumi Online
Jul 30, 2024, 05:34 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തെന്നിന്ത്യയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ഇന്ന് ഇന്ത്യയിലെ നാലു ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. ബാലതാരമായി മലയാള സിനിമകളിൽ എത്തിയ കീർത്തി, ​പ്രിയദർശൻ സംവിധാനം ചെയ്ത ​ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നീട് താരത്തിന് വലിയ അവസരങ്ങൾ മറ്റു ഭാഷകളിൽ നിന്നും ലഭിച്ചു. തമിഴിലും തെലു​ഗിലും ഒരുപോലെ സിനിമകൾ ചെയ്യാൻ തുടങ്ങി.

വിജയ്, സൂര്യ, ശിവ കാർത്തികേയൻ, നാനി, മഹേഷ് ബാബു അങ്ങനെ എല്ലാ അഭിനേതാക്കൾക്കൊപ്പവും നായികയായി തിളങ്ങി. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും ഒരേപോലെ കീർത്തി മികവുറ്റതായി. സിനിമകളിൽ ഉയർച്ച താഴ്‌ച്ചകൾക്കൊപ്പം ​ഗോസികപ്പുകളിലും കീർത്തിയുടെ പേര് നിറഞ്ഞു നിന്നു. പ്രധാനമായും സം​ഗീത സംവിധായകൻ അനിരുദ്ധുമായി പ്രണയത്തിലാണെന്ന രീതിയിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നു. ആ സമയങ്ങളിൽ കീർത്തി സ്ഥിരമായി അനിരുദ്ധുമൊത്ത് വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു.

ഇപ്പോൾ മറ്റൊരു ​ഗോസിപ്പുകളിലും കീർത്തി ഇടം പിടിച്ചിട്ടുണ്ട്. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു നടനുമായി കീർത്തി സുരേഷ് പ്രണയത്തിലാണെന്ന് പറയുന്നു. ആരാധകർ ശരിക്കും ഞെട്ടലിൽ ആണ്. അങ്ങനെയൊരു നടൻ ഏതാണെന്ന് തിരയുകയാണ് ആളുകൾ. എന്നാൽ ഈ ​ഗോസിപ്പുകളോട് കീർത്തി സുരേഷ് പ്രതികരിച്ചത് ഇങ്ങനെ “ദളപതി സ്റ്റൈലിൽ പറയുകയാണെങ്കിൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചാൽ അത് തീർച്ചയായും സത്യമാവും. അതിനാൽ അത്തരം സംസാരങ്ങൾ ഒഴിവാക്കുക എന്നതാണ് ശരിയായ രീതി.” കീർത്തി സുരേഷ് പറഞ്ഞു.

ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടാവുന്നത് ഇന്നത്തെ ഇൻ്റസ്ട്രിയിൽ പുതുമയല്ല. ഈയിടെ ഇപ്പോൾ ചർച്ചയാവുന്നു സായ്പല്ലവിയുടെ പുതിയ കാമുകനെ കുറിച്ചാണ്. കീർത്തിക്ക് നേരത്തെ അനിരുദ്ധുമായി പലതരം വിവാദങ്ങൾ ഉണ്ടായതാണ്. അതുപോലെ കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രമാണ് വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ. ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ വരുൺ ധവാനുമായി കൂടുതൽ ഇഴുകി ചേർന്ന് അഭിനയിക്കുന്നു എന്ന് പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല വരുൺ ധവാനുമായി താരം ഡെയ്റ്റിം​ഗിൽ ആണെന്നും പല അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്.

പലതരത്തിലുള്ള വിവാദങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ആറ്റിറ്റ്യൂഡ് തന്നെയാണ് കീർത്തിയുടെ ശക്തി. താരം സിനിമയും മറ്റു കാര്യങ്ങളുമായി ഫുൾ തിരക്കിലാണ്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടില്ല. മാത്രമല്ല ഇന്ന് തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികമാരിൽ ആദ്യ അഞ്ചു പേരിൽ ഒരാളാണ് കീർത്തി. അവസാനം റിലീസ് ചെയ്തത് ബ്രഹമാണ്ഢ ചിത്രം കൽകി. ചിത്രത്തിൽ കീർത്തി അഭിനിയച്ചില്ലെങ്കിലും ശബ്ദത്തിലൂടെ സിനിമയിലുടനീളം താരമുണ്ട്. രണ്ടാം ഭാ​ഗത്തിലും താരത്തെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ദീർഘ നാളിനു ശേഷം 2022ലാണ് വാശി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അഭിനയിച്ചത്. തെലു​ഗിലും തമിഴിലുമായി തിരക്കുള്ള താരമായപ്പോഴാണ് മലയാളത്തിൽ വന്നത്. അതും അച്ഛൻ നിർമ്മിച്ച സിനിമയിൽ. ഇനി വലിയ സിനിമകളാണ് കീർത്തിയുടെ റിലീസിനൊരുങ്ങുന്നത്. ബേബി ജോൺ, രഘു താത്ത, റിവോൾവർ റിത്ത, കന്നിവെടി എന്നീ ചിത്രങ്ങളാണ് പുതിയ പ്രൊ‍ജക്ടുകൾ

Tags: Keerthi SureshMalayalam Movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു.

Entertainment

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

Entertainment

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

Entertainment

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

Entertainment

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies