Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാട്ടുകാരിയാവേണ്ടിയിരുന്നത് ഈ ചേച്ചി….പക്ഷെ ഗായികയായി തീര്‍ന്നത് അനുജത്തി…വിധിവൈപരീത്യം കൈപിടിച്ച് നടത്തിയ ചിത്ര എന്ന ഗായിക

അതെ വിധിവൈപരീത്യം ജീവിതപ്പാതകള്‍ മാറ്റി വരയ്‌ക്കുന്നു. പാട്ടുകാരിയാകാന്‍ പുറപ്പെട്ടു പോയ മൂത്തമകള്‍ക്ക് പകരം ഇളയവള്‍ ഗായികയാവുന്നു. ആദ്യം ചെറിയ ഗാനമേളകളില്‍, പിന്നീട് കാസറ്റുകളില്‍, അതിന് ശേഷം മലയാളം സിനിമകളില്‍, പിന്നീട് തമിഴില്‍ ഇളയരാജയുടെ ഗായിക, അതിന് ശേഷം ഹിന്ദിയില്‍ റഹ്മാന്റെ ഗായിക.

Janmabhumi Online by Janmabhumi Online
Jul 29, 2024, 08:09 pm IST
in Kerala, Entertainment
ഗായിക ചിത്രയുടെ ചേച്ചി കെ.എസ്. ബീന (ഇടത്ത്)

ഗായിക ചിത്രയുടെ ചേച്ചി കെ.എസ്. ബീന (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കെ.എസ്. ചിത്ര ജനിച്ചത് സംഗീതജ്ഞരുടെ കുടുംബത്തിലാണ്. പക്ഷെ ചിത്രയിലായിരുന്നില്ല ചേച്ചി കെ.എസ്. ബീനയിലായിരുന്നു അച്ഛന്‍ കൃഷഅമന്‍നായര്‍ക്ക് പ്രതീക്ഷ. അതുകൊണ്ട് ചേച്ചിയെയാണ് പാട്ട് പഠിപ്പിച്ചത്. സംഗീത മാഷ് വീട്ടിലേക്ക് പഠിപ്പിക്കാന്‍ വരുമായിരുന്നു. പക്ഷെ ചേച്ചി വീട്ടില്‍ പാടുന്നത് കേട്ട് പഠിച്ച അനുജത്തിക്ക് സംഗീതത്തോടുള്ള അഭിനിവേശം ഒരിയ്‌ക്കലും അവസാനിച്ചില്ല.ചിത്രയ്‌ക്ക്. ചേച്ചിക്ക് നാലര വയസ്സുള്ളപ്പോള്‍ തീരെ ചെറിയ കുട്ടിയായിരുന്നു ചിത്ര. ചേച്ചി പാടുമ്പോള്‍ കരച്ചിലില്ലാതെ ചിത്ര കേട്ടുകൊണ്ടിരിക്കുമ്പോള്‍ കുട്ടിക്ക് പാട്ടില്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലായെന്ന് ചേച്ചി ബീന പറയുന്നു. “ചെറിയ ആളായപ്പോഴുള്ള ചിത്രയല്ല, വലുതായപ്പോള്‍. നല്ല ചിട്ടയുള്ള ആളായി ചിത്ര മാറി. റെക്കോഡിങ്ങിനൊക്കെ പോകുമ്പോഴൊക്കെ വലിയ ചിട്ടയായാണ് പോവുക. അതുപോലെ എല്ലാ വിശദാംശങ്ങളോടും കൂടിയാണ് ഒരു പാട്ട് എഴുതിയെടുക്കുന്നത്. ഇന്നയാള്‍ ചെറുത്. ഇന്നയാള്‍ വലുത്. എന്ന ചിന്തയേ ഇല്ല. അത്രയ്‌ക്ക് വിനയമാണ് “- ചേച്ചി ബീന അനുജത്തിയുടെ സ്വഭാവ സവിശേഷതകള്‍ ഓര്‍ത്തെടുക്കുന്നു. ഒരേ പോലെ എല്ലാവരേയും കാണുന്നയാളായ ചിത്ര ഒരു മാതൃക തന്നെയാണെന്ന് ചേച്ചി പറയുമ്പോള്‍ ചിത്രയുടെ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരിയും സ്വതസിദ്ധമായ വിനയവും. “എന്റെ ചേച്ചി ഇങ്ങിനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ വയ്യ.”- അവിശ്വസനീയഭാവത്തോടെ ചിത്ര ചിരിക്കുന്നു. ഗായിക കെ.എസ്. ചിത്ര 61ാം പിറന്നാള്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ചേച്ചി ഒരു ചാനലില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ചിത്രയുടെ മഴ എന്ന സിനിമയിലെ പാട്ട് ചേച്ചിക്ക് ഇഷ്ടമാണ്. കാര്‍മ്മുകില്‍ വര്‍ണ്ണന്‍ എന്ന ഗാനം ആലപിക്കുമ്പോള്‍ ഗായികയായിരുന്ന ചേച്ചിക്ക് ഒടുക്കം വരെ ടെന്‍ഷനാണ്. “ചിത്ര എത്ര നന്നായി പാടിയാലും ഞാന്‍ ഭംഗിയായി പാടി എന്ന് ഒരിയ്‌ക്കലും പറയാറില്ല. അതിലെ ചില കുഴപ്പങ്ങളെക്കുറിച്ച് പറയും.” – ബീന പറയുന്നു. വീട്ടിലെ വേലക്കാരികള്‍ മുതല്‍ അടുത്ത് പരിചയമുള്ള എല്ലാവരുടെയും ജന്മദിനങ്ങള്‍ ചിത്ര കലണ്ടറില്‍ അടയാളപ്പെടുത്താറുണ്ട്. അവര്‍ക്കെല്ലാം സമ്മാനമയച്ചുകൊടുക്കുന്ന ശീലമുണ്ടെന്നും ബീന അനിയത്തിയുടെ ശീലത്തെക്കുറിച്ച് പറയുന്നു. എല്ലാ കസിന്‍സിന്റെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബര്‍ത്ത് ഡേകള്‍ക്ക് ചിത്ര ആല്‍ബം ഉണ്ടാക്കി ഗ്രൂപ്പില്‍ ഇടുമെന്നും ചേച്ചി പറയുന്നു.

കര്‍ണ്ണാടകസംഗീതത്തില്‍ ചിത്രയ്‌ക്ക് ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്നും അതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചേച്ചി ഉപദേശിക്കുന്നു.

ഇളയമകളുടെ അമിതമായ സംഗീതതാല‍്പര്യം കണ്ടാണ് പിതാവ് കൃഷ്ണൻ നായർ തന്നെ ചിത്രയെ.പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.അതാണ് ചിത്രയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

അതെ വിധിവൈപരീത്യം ജീവിതപ്പാതകള്‍ മാറ്റി വരയ്‌ക്കുന്നു. പാട്ടുകാരിയാകാന്‍ പുറപ്പെട്ടു പോയ മൂത്തമകള്‍ക്ക് പകരം ഇളയവള്‍ ഗായികയാവുന്നു. ആദ്യം ചെറിയ ഗാനമേളകളില്‍, പിന്നീട് കാസറ്റുകളില്‍, അതിന് ശേഷം മലയാളം സിനിമകളില്‍, പിന്നീട് തമിഴില്‍ ഇളയരാജയുടെ ഗായിക, അതിന് ശേഷം ഹിന്ദിയില്‍ റഹ്മാന്റെ ഗായിക.

 

Tags: KSChitraSinger KS Chitra#61HBDHBDChitra61 birthdaysingerKS Chitraplayback singerMalayalam playback singer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

പുതിയ വാര്‍ത്തകള്‍

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies