Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള ബാലവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 09:04 am IST
in Kerala

കൊച്ചി: ഋതുമതിയായ 15 കാരിക്ക് വിവാഹിതയാകാന്‍ മുസ്ലിം വ്യക്തി നിയമം അനുമതി നല്‍കുന്നുണ്ടെന്നും 2006ലെ ബാലാവകാശ നിയമം ഈ അവകാശം ലംഘിക്കുന്നതാണെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാല വിവാഹ നിരോധന നിയമം മതവ്യത്യാസമില്ലാതെ ബാധകമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഓരോരുത്തരും ഇന്ത്യന്‍ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം നേടുന്നതെന്നും കോടതി നിരീക്ഷിച്ചു. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളാണ് ഹൈക്കോടതിയില്‍ എത്തിയത്.

2012 നടന്ന വിവാഹത്തിനെതിരെ ശിശു വികസന ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷത്തിലേറെ വൈകിയാണ് പരാതി നല്‍കിയതെന്നും സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയെന്നും മറ്റുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല.

ഇക്കാര്യങ്ങള്‍ വിചാരണ കോടതിയില്‍ ഉന്നയിക്കാന്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.

Tags: child marriagerejectedHCrecognizemuslim personal act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 10 വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുമെന്ന് സർക്കാരിനെതിരെ മൗലാനയുടെ വെല്ലുവിളി ; മതം കഴിഞ്ഞ് മതി കുടുംബ നിയമങ്ങളെന്നും വിമർശനം

India

കർണാടകയിൽ മൂന്ന് വർഷത്തിനിടെ വർധിച്ചത് ഇരട്ടിയിലേറെ ബാലികാ വിവാഹങ്ങൾ

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാപ്പില്ലെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്

India

ബഹുഭാര്യത്വം കുറ്റകൃത്യമാക്കണമെന്ന് 87 ശതമാനം മുസ്ലീം സ്ത്രീകളുടെയും അഭിപ്രായം, ശൈശവവിവാഹം നിരോധിക്കണമെന്നും ആവശ്യം

Kerala

കാടാമ്പുഴ ശൈശവ വിവാഹം: ബാലികയ്‌ക്ക് സംരക്ഷണമൊരുക്കി കോടതി, കേരളത്തിന് അപമാനമെന്നും നിരീക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.