Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവിമുംബൈയില്‍ കെട്ടിടം തകര്‍ന്നു: മൂന്ന് മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 11:56 pm IST
in India
നവി മുംബൈയിലെ ബേലാപൂരില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍

നവി മുംബൈയിലെ ബേലാപൂരില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍

മുംബൈ: നവി മുംബൈയിലെ സിബിഡി ബേലാപൂര്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 4.50നാണ് സംഭവം.
കെട്ടിടത്തിലെ മറ്റ് 52 താമസക്കാരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു പുരുഷനെയും സ്ത്രീയെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ കൈലാസ് ഷിന്‍ഡെ പറഞ്ഞു.

മുഹമ്മദ് മിറാജ് അല്‍ത്താഫ് ഹുസൈന്‍ (30), മിറാജ് സെയ്ഫ് അന്‍സാരി (24), സഫീഖ് അഹമ്മദ് റഹ്മത്ത് അലി അന്‍സാരി (28) എന്നിവരാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിന് പത്ത് വര്‍ഷം പഴക്കമുണ്ടെന്നും തകര്‍ച്ചയുടെ കാരണം അന്വേഷിക്കുമെന്നും മുനിസിപ്പല്‍ കമ്മിഷണര്‍ പറഞ്ഞു.

പുലര്‍ച്ചെ ചിലര്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ കാണുകയും അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി പതിമൂന്ന് കുട്ടികളടക്കം 52 പേരെ ഒഴിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം കെട്ടിടം തകര്‍ന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും ആവശ്യമായ സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നവി മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.

Tags: navi mumbaiBuilding collapsesThree dead
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

19650 കോടി രൂപയില്‍ നിര്‍മ്മിച്ച നവി മുംബൈ വിമാനത്താവളം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു; നിരവധി വിമാനത്താവങ്ങളുള്ള നഗരമായി മുംബൈയും

Cricket

വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; ബെംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയില്‍

India

നവി മുംബൈയിലെ ഖാർഘറിൽ ഇസ്‌കോൺ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

നവി മുംബൈയിൽ അനധികൃതമായി താമസിച്ചിരുന്ന എട്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ : ഇവർക്കെതിരെ ഫോറിനേഴ്‌സ് ആക്ട് വകുപ്പുകൾ ചുമത്തി കേസ് എടുത്തു

India

ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും; വ്യവസായം കുതിയ്‌ക്കും; മുംബൈക്കാരുടെ യാത്രാക്ലേശം കുറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.