Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വി.കെ. അപ്പുക്കുട്ടി ശതാഭിഷേകം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 11:31 pm IST
in News
മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് നടന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകാഘോഷം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു. വി.കെ. രാജകൃഷ്ണന്‍, ടി.എസ്. രാമചന്ദ്രന്‍, പ്രൊഫ. പി.കെ. മാധവന്‍, വി.കെ. സോമസുന്ദരന്‍, കെ. ശിവദാസ്, വി.കെ. അപ്പുക്കുട്ടി, ഹരിഹരനുണ്ണി, എ.സി. ഗോപിനാഥ് സമീപം.

മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് നടന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകാഘോഷം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു. വി.കെ. രാജകൃഷ്ണന്‍, ടി.എസ്. രാമചന്ദ്രന്‍, പ്രൊഫ. പി.കെ. മാധവന്‍, വി.കെ. സോമസുന്ദരന്‍, കെ. ശിവദാസ്, വി.കെ. അപ്പുക്കുട്ടി, ഹരിഹരനുണ്ണി, എ.സി. ഗോപിനാഥ് സമീപം.

മണ്ണാര്‍ക്കാട്: സംഘ – വിശ്വഹിന്ദു പരിഷത്ത് – വിദ്യാനികേതന്‍ സംഘടനകളുടെ പതിറ്റാണ്ടുകളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകം കുണ്ടൂര്‍കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന് ധാര്‍മികമൂല്യങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞുവെന്നതാണ് അപ്പുക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തെന്ന് അദ്ദേഹം പറഞ്ഞു. സമാജത്തില്‍ ഇഴുകിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. കാറല്‍മണ്ണ വെള്ളിനേഴി ആര്യസമാജത്തിലെ കെ.എം. രാജന്‍ മീംമാസകിന്റെ നേതൃത്വത്തില്‍ അഗ്നിഹോത്രവും സഹസ്രനാമപാരായണവും ഉണ്ടായിരുന്നു.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാനാധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍, വിദ്യാനികേതന്‍ മുന്‍ സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സന്ദീപ് ജി. വാര്യര്‍, എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. ശിവദാസ്, കെ.എം. പരമേശ്വരന്‍, സക്ഷമ ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ഡോ. ടി.എസ്. രാമചന്ദ്രന്‍, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മൂകാംബിക വിദ്യാനികേതന്‍ സെക്രട്ടറി അഡ്വ. പി.എം. ജയകുമാര്‍, കെ.പി. ഹരിഹരനുണ്ണി, തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ ടി.എന്‍. മുരളി, ഡോ. വി.കെ. രാജകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ഭാര്യ വിജയലക്ഷ്മി, മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍, ബന്ധുമിത്രാതികള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദ്യകാല സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ടി.എന്‍. മുരളി രചിച്ച മംഗളപത്രം എസ്. സേതുമാധവന്‍ അപ്പുക്കുട്ടിക്ക് സമര്‍പ്പിച്ചു.

Tags: V.K. Appukuttycentenary Celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്‌ട്രം; ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിൽ: ഡോ.മോഹന്‍ ഭാഗവത്

India

ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും; പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.