Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി: ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 08:50 pm IST
in Ernakulam

കൊച്ചി: ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷന്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് എറണാകുളം ജില്ലയില്‍ പബ്ലിക് ഹിയറിങ്ങിനായി സന്ദര്‍ശനം നടത്തുന്നു. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ (മുന്‍ ചീഫ് ജസ്റ്റീസ്), മെമ്പര്‍മാരായ രവീന്ദര്‍ കുമാര്‍ ജെയ്ന്‍, പ്രൊഫ. സുഷമ യാദവ് എന്നിവരുടെ നേതൃത്വത്തില്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഹിയറിംഗില്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഇവയാണ്. 1. ചരിത്രപരമായി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ടതും എന്നാല്‍ ഭരണഘടനയുടെ അനുഛേദം 341 പ്രകാരം രാഷ്‌ട്രപതി കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ പ്രതിപാദിച്ചിട്ടുള്ളതല്ലാത്ത മതങ്ങളിലേക്ക് പരിവര്‍ത്തനപ്പെട്ടിട്ടുള്ളതുമായ പുതിയ ആളുകള്‍ക്ക് പട്ടികജാതി പദവി അനുവദിക്കുന്ന കാര്യം പരിശോധിക്കുക. 2. നിലവിലുള്ള പട്ടികജാതി ലിസ്റ്റിന്റെ ഭാഗമായി പുതിയ വ്യക്തികളെ കുട്ടിച്ചേര്‍ക്കുന്നത് വഴി നിലവിലുള്ള പട്ടികജാതിക്കാരുടെ മേല്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കുക. 3. നിലവിലുള്ള പട്ടികജാതിക്കാര്‍ മറ്റ് മതങ്ങളിലേ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതുവഴി അവരുടെ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, സാമൂഹികമായും മറ്റ് പദവികളിലും ഉണ്ടായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളിലൂടെ ഉണ്ടായ മാറ്റങ്ങളും അവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്ന വിഷയത്തില്‍ അതിന്റെ പ്രത്യാഘതവും പരിശോധിക്കുക. 4. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചും അതിന്റെ സമ്മതത്തോടും കൂടി കമ്മീഷന് ഉചിതമെന്ന് കരുതുന്ന ഇതര വിഷയങ്ങള്‍ പരിശോധിക്കുക. ഹിയറിംഗില്‍ പങ്കെടുത്ത് നിവേദനങ്ങള്‍ രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2422256.

 

Tags: evidenceScheduled Castestatusconverts: justice balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

Kottayam

ഭക്ഷ്യവിഷബാധയുണ്ടായ മലയിഞ്ചിപ്പാറ യു.പി.സ്‌കൂളിലെത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ തെളിവെടുത്തു

Kerala

രാജീവരുടെ അറസ്റ്റ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഡിജിപി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.