Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കോള മണ്ണിടിച്ചില്‍: സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല, ശരവണനെയും കണ്ടെത്തണം: കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 10:08 pm IST
in Kerala

ബെംഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ തമിഴ്നാട് സ്വദേശിയും ടാങ്കര്‍ ഡ്രൈവറുമായ ശരവണനായുള്ള കാത്തിരിപ്പിലാണ് കുടുംബം. അര്‍ജുനോടൊപ്പം തന്നെ കാണാതായതാണ് 39കാരനായ ശരവണനെയും. എന്നാല്‍ അര്‍ജുന് വേണ്ടി നാടൊന്നടങ്കവും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ആരും അപകട സ്ഥലത്തേയ്‌ക്ക് എത്തിയില്ലെന്ന് ശരവണന്റെ അമ്മാവന്‍ സെന്തില്‍ കുമാര്‍ പറഞ്ഞു.

പത്ത് ദിവസമായി കാത്തിരിപ്പിലാണ് ശരവണന്റേയും കുടുംബം. അര്‍ജുന്റെ തെരച്ചിലിന് ലഭിക്കുന്ന പിന്തുണ ശരവണനും കിട്ടണമെന്ന് സെന്തില്‍ ആവശ്യപ്പെട്ടു.

ശരവണനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാന്‍ എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അറിയാതെ ദുരന്ത മുഖത്ത് പകച്ച് നില്ക്കുകയാണ് സെന്തില്‍ കുമാര്‍. മണ്ണിടിച്ചിലുണ്ടായി നാലാം നാള്‍ തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം കിട്ടിയപ്പോള്‍ ശരവണന്റെ അമ്മയെ വിളിച്ചുവരുത്തി ഡിഎന്‍എ സാംപിള്‍ എടുത്തിരുന്നുവെന്നും സെന്തില്‍ പറഞ്ഞു.

വെള്ളത്തിേലാ മണ്ണിന്റെ അടിയിലോ ശരവണന്‍ ഉണ്ടോ എന്നോ ഒഴുകി പോയോ.. തെരിയാത്.. വിങ്ങലോടെ സെന്തില്‍ പറയുന്നു. തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ആ സമയത്ത് തിരച്ചിലിന് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒരാളു പോലും നോക്കിയില്ല. ജില്ലാ കളക്ടറും എസ്പിയുമായും അര്‍ജുന് ലഭിക്കുന്ന അതേ പരിഗണന ശരവണനും നല്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ വിശ്വാസത്തിലാണ് താനിവിടെ നില്ക്കുന്നത്.

അപകടമുണ്ടായ സ്ഥലത്ത് ജൂലൈ 16ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണന്‍ എത്തിയത്. ധാര്‍വാഡില്‍ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗളൂരുവിലെത്തി ചരക്ക് കയറ്റുകയായിരുന്നു ലക്ഷ്യം. എപ്പോഴും ലോറി ഇവിടെ നിര്‍ത്താറുണ്ട്. രാവിലെ 7.36-ന് ശരവണന്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞത്. ശരവണന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാര്‍ എന്നെ അറിയിച്ചു. ലോറി ഉടമയെ ഉടന്‍ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പറഞ്ഞ് ലോറി ഉടമ തിരികെപോയി. പിന്നീട് ഇതുവരെ ശരവണനെ കാണാന്‍ തനിക്ക് പറ്റിയിട്ടില്ലെന്നും സെന്തില്‍ പറഞ്ഞു.

ശരവണന് ആറ് വയസുള്ള മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്. വേറെ ജീവിതം മാര്‍ഗം ഒന്നുമില്ല. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും തുണച്ചില്ലെങ്കിലും അര്‍ജുന് വേണ്ടി നടത്തുന്ന തെരച്ചിലില്‍ ശരവണനെയും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Shirur Landslide RescueAnkola LandslideSaravanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഷിരൂരില്‍ വിജയിച്ചത് നിശ്ചയദാര്‍ഢ്യം

Kerala

കുടുംബത്തിന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി’; അർജുന്റെ സഹോദരി അഞ്ജു

Kerala

തെരച്ചിലിന്റെ, കാത്തിരിപ്പിന്റെ 71 ദിവസങ്ങള്‍

Kerala

ഉറക്കെ തേങ്ങാന്‍ പോലുമാകാതെ തളര്‍ന്ന്…

Kerala

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.