Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകന്റെ ജാതകം മാറ്റാന്‍ ഈ കൃഷിമന്ത്രി ; ബജറ്റില്‍ കൃഷിക്ക് 1.52 ലക്ഷം കോടി രൂപ; കാര്‍ഷിക കയറ്റുമതിയില്‍ നിന്നും 8.37 ലക്ഷം കോടി വരുമാനം…

കര്‍ഷകന്റെ ജീവിതം അടിമുടി മാറ്റുന്ന ലക്ഷ്യങ്ങളോടെയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എത്തിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 25, 2024, 08:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കൃഷിയറിയുന്ന, കര്‍ഷകന്റെ മര്‍മ്മമറിയുന്ന കൃഷിമന്ത്രിയുടെ കീഴില്‍ കര്‍ഷകന്റെ ഭാഗ്യജാതകം മാറി മറിയാന്‍ പോവുകയാണ്. ഭാരതത്തില്‍ കൃഷിയുടെ വ്യക്തമായ മുന്നേറ്റത്തിന് വേണ്ടുന്ന ധാരാളം പദ്ധതികള്‍ കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരത്തെ നല്‍കിയിരുന്നു. എന്തായാലും കര്‍ഷകന്റെ ജീവിതം അടിമുടി മാറ്റുന്ന ലക്ഷ്യങ്ങളോടെയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എത്തിയിരിക്കുന്നത്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതും കൃഷി രീതികള്‍ ഇന്നത്തെ കാലത്തിന് യോജിച്ച രീതിയില്‍ ആധുനികവല്‍ക്കരിക്കുക എന്നതും ബജറ്റിലെ ലക്ഷ്യങ്ങളാണ്. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വ്യക്തമായ ആസൂത്രണത്തോടെ കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമാക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്ത് 10000 കോടി ഡോളര്‍ (ഏകദേശം 8.37ലക്ഷം കോടി രൂപ) വരുമാനം നേടാനും ഈ ബജറ്റ് ലക്ഷ്യം വെയ്‌ക്കുന്നു.

ബജറ്റില്‍ കൃഷിക്ക് നീക്കിവെച്ചിരിക്കുന്നത് 1.52 ലക്ഷം കോടി രൂപ

കൃഷിയ്‌ക്കും കൃഷിയായി ബന്ധപ്പെട്ട അനുബന്ധമേഖലകള്‍ക്കും ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 1.52 ലക്ഷം കോടി രൂപയാണ്. കൃഷി മന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും കൃഷി മന്ത്രിമാരെ കണ്ട് ശിവരാജ് സിങ്ങ് ചൗഹാന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമ്പന്നമായ രാഷ്‌ട്രീയപരിചയം കൈമുതലായുള്ള വ്യക്തിയാണ് ശിവരാജ് ചൗഹാന്‍. 1990-91, 2006-2024 വരെ എംഎല്‍എ ആയിരുന്നു. 2005 മുതല്‍ 2018 വരെയും 2020 മുതല്‍ 2023 വരെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. നല്ലൊരു കൃഷിക്കാരനായ ശിവരാജ് ചൗഹാന് കൃഷിക്കാരുടെ തുടിപ്പുകള്‍ അറിയാം.

32 വിളകളുടെ 109 ഇനങ്ങള്‍ പുറത്തിറക്കും

“1.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ കൃഷിക്ക് നീക്കിവെച്ചിരിക്കുന്നത്. ഉയര്‍ന്ന വിളവുനല്‍കുന്ന, ഏത് കാലാവസ്ഥയ്‌ക്കും ഇണങ്ങുന്ന 32 വിളകളുടെ 109 വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഉടനെ പുറത്തിറക്കാന്‍ പോവുകയാണ്. കാലാവസ്ഥയ്‌ക്ക് ഇണങ്ങുന്ന വിളകള്‍ സൃഷ്ടിക്കാന്‍ കാര്‍ഷിക ഗവേഷണം അടിയ്‌ക്കടി അവലോകനം ചെയ്യും. പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും (കടുക്, കപ്പലണ്ടി, എള്ള്, സോയബീന്‍, സൂര്യകാന്തി തുടങ്ങിയവ) തുടങ്ങിയ വിളകളുടെ ഉല്‍പാദനം ഒരു ദൗത്യമെന്ന രീതിയില്‍ തന്നെ വികസിപ്പിക്കും. വിളകളുടെ ഉല്‍പാദനം, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്തുക വഴി അതിന്റെ വരുമാന നേട്ടം കര്‍ഷകന് ലഭിക്കും. കര്‍ഷകന്റെ വരുമാനം ഉയരും.”- ശിവരാജ് ചൗഹാന്‍ ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള ഭാവി പദ്ധതികള്‍ വിവരിയ്‌ക്കുന്നു.

അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ നാച്വറല്‍ ഫാമിങ്ങില്‍ കണ്ണിചേര്‍ക്കും

“കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുകലും കൃഷിക്കുള്ള ചെലവ് ചുരുക്കലും പ്രധാനമാണ്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ പ്രകൃതി സൗഹൃദ കൃഷിയുമായി ബന്ധപ്പെടുത്തും. പ്രകൃതിദത്ത കൃഷി ഭൂമിയുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കും.”- ഭാവിയിലെ പദ്ധതികള്‍ ശിവരാജ് ചൗഹാന്‍ വിശദീകരിക്കുന്നു.

മൂന്ന് വര്‍ഷത്തില്‍ 11 കോടി ഇന്ത്യന്‍ കര്‍ഷകരുടെ ഡിജിറ്റല്‍ വിവരശേഖരമുണ്ടാക്കും

“ഡിജിറ്റല്‍ ഭൂരേഖയ്‌ക്കൊപ്പം കര്‍ഷകരുടെ വിവരങ്ങളും ശേഖരിക്കും. ഇതുവഴി കര്‍ഷകര്‍ക്ക് എളുപ്പം സേവനമെത്തിക്കാന്‍ സാധിക്കും. അവരുടെ വിളകള്‍ ഡിജിറ്റലായി സര്‍വ്വേ ചെയ്യാനും സാധിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കാന്‍ 20 ദിവസം വരെ വേണ്ടിവരുമെങ്കില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുന്നതോടെ അര മണിക്കൂരില്‍ കാര്‍ഷിക വായ്പ നല്‍കാനാവും.ഡിജിറ്റല്‍ വിവരശേഖരം കരുത്തുറ്റതാക്കാന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11 കോടി കര്‍ഷകരുടെ വിവരം ഡിജിറ്റലായി റെക്കോഡ് ചെയ്യും. “- ശിവരാജ് ചൗഹാന്‍ പറയുന്നു.

കര്‍ഷകസമരങ്ങളിലൂടെരണ്ടാം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താല്‍ ഇന്ത്യമുന്നണി ഗൂഢാലോചന നടത്തിയിരുന്നു. ദല്‍ഹി പോലുള്ള തലസ്ഥാന നഗരിയില്‍ കര്‍ഷകസമരത്തിന്റെ പേരില്‍ ഹൈവേകളിലൂടെയുള്ള ട്രാഫിക് തടസ്സപ്പെടുത്തുമാറ് സമരപ്പന്തല്‍ മാസങ്ങളോളം കെട്ടിയുയര്‍ത്തുക വഴി ഇന്ത്യയുടെ ഉല്‍പാദന ക്ഷമത വലിയ തോതില്‍ ദുര്‍ബലമായിരുന്നു. ഇനിയും ഒരു കര്‍ഷകസമരം ഉയരരുതെന്ന് മൂന്നാം മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കര്‍ഷകരെ അറിയുന്ന മന്ത്രിയിലൂടെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

 

Tags: shivraj chouhanFarmersUnion budget 2024Agriculture ministernatural farming#Unionbudget#Budget2024farmer datatbase
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

പുന്നപ്ര വെട്ടിക്കരി പാടശേഖരത്തില്‍ നെല്ല് ടര്‍പ്പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നു
Kerala

കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കൊയ്‌ത്ത്; നെല്ലെടുക്കാന്‍ മില്ലുകാരില്ല

Kerala

നെല്ലുസംഭരണം വൈകുന്നതില്‍ കര്‍ഷകരെ പഴിച്ച് ഭക്ഷ്യമന്ത്രി, കിഴിവ് അംഗീകരിച്ചേ പറ്റൂ

India

വീണ്ടും കര്‍ഷകരെക്കൊണ്ട് കലാപമുണ്ടാക്കാന്‍ ശ്രമം?; പിന്നില്‍ നിന്ന് രാഹുല്‍ഗാന്ധി കളിക്കുന്നു; പഞ്ചാബിലെ രണ്ട് കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു

kissan samman nidhi
Thiruvananthapuram

കിസാന്‍ സമ്മാന്‍ നിധിയെ താളം തെറ്റിക്കുന്നു; കൈമലര്‍ത്തി തപാല്‍ വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്നു, കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies