Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി ഒരുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 11:54 pm IST
in Sports

പാരിസ്: ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി ഒരുനാള്‍ കൂടി. ഈഫല്‍ ടവറിന്റെ നഗരം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നാളത്തെ സായാഹ്നത്തിനായി കാത്തിരിക്കുകയാണ്. കോവിഡ്19 ഉയര്‍ത്തിയ ആശങ്കകളുടെയും നിബന്ധനകളുടെയും തടവറയിലായിരുന്നു കഴിഞ്ഞ തവണ നടന്ന ടോക്കിയോ ഒളിംപിക്‌സ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് അന്ന് ഒളിംപിക്‌സ് നടന്നത്.

ഇക്കുറി പാരീസില്‍ നിബന്ധനകളൊന്നുമില്ല. താരങ്ങളെല്ലാം സജ്ജമായെത്തിക്കഴിഞ്ഞു. ഭാരത സമയം നാളെ രാത്രി പതിനൊന്നരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. പുരുഷ ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്ന് ഭാരതത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. അമ്പെയ്‌ത്ത് വ്യക്തിഗത ഇനങ്ങളുടെ പുരുഷ, വനിതാ റാങ്കിങ് റൗണ്ടുകളിലാണ് ഇന്ന് ഭാരത താരങ്ങള്‍ മത്സരിക്കുക.

117 ഭാരത താരങ്ങളാണ് ഇക്കുറി ഒളിംപിക്‌സില്‍ പങ്കെടുക്കുക. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലാണ് ഭാരതത്തിന്റെ പ്രതീക്ഷ ഏറെയും. ബാഡ്മിന്റണ്‍, ബോക്‌സിങ്, ഗുസ്തി എന്നിവയും പ്രതീക്ഷ നല്‍കുന്ന ഇനങ്ങളാണ്. ഹോക്കിയില്‍ പ്രതീക്ഷ പുലര്‍ത്താമെങ്കിലും ഗ്രൂപ്പ് ഘട്ടം ദുഷ്‌കരമാണ്.

മത്സരപ്പട്ടിക: ഭാരതത്തിന്റെ മത്സരങ്ങള്‍, പങ്കെടുക്കുന്ന ഇനങ്ങള്‍, മത്സരിക്കുന്ന താരങ്ങള്‍(സമയം)

വനിതകളുടെ വ്യക്തിഗത അമ്പെയ്‌ത്ത്
(റാങ്കിങ് റൗണ്ട്)
ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍
(ഉച്ചയ്‌ക്ക് ഒന്നിന്)
വ്യക്തിഗത പുരുഷന്‍മാരുടെ അമ്പെയ്‌ത്ത്
(റാങ്കിങ് റൗണ്ട്)
ബി. ധീരജ്, തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ്
(വൈകീട്ട് 5.45)

മറ്റ് മത്സരങ്ങള്‍
വനിതാ ഹാന്‍ഡ്‌ബോള്‍
ഉച്ചയ്‌ക്ക് 12.30: സ്ലോവേനിയ-ഡെന്‍മാര്‍ക്ക്
ഉച്ചയ്‌ക്ക് 2.30: നെതര്‍ലന്‍ഡ്‌സ്-അങ്കോള
വൈകീട്ട് 5.30: സ്‌പെയിന്‍-ബ്രസീല്‍
രാത്രി 7.30: ജര്‍മനി-കൊറിയ
രാത്രി 12.30: നോര്‍വേ-സ്വീഡന്‍

പുരുഷ റഗ്ബി സെവന്‍സ്
വൈകീട്ട് 5.30: സമോവ-കെനിയ
വൈകീട്ട് 6.00: അര്‍ജന്റീന-ഓസ്‌ട്രേലിയ
വൈകീട്ട് 6.30: അമേരിക്ക-ഉറുഗ്വേ
വൈകീട്ട് 7.00: ഫിജി-ഫ്രാന്‍സ്
രാത്രി 7.30: ദക്ഷിണാഫ്രിക്ക-ജപ്പാന്‍
രാത്രി 8.00: ന്യൂസിലന്‍ഡ്-അയര്‍ലന്‍ഡ്
രാത്രി 11.30: റാങ്കിങ്ങിലെ ഒമ്പതാം സ്ഥാനക്കാരും
പന്ത്രണ്ടാം സ്ഥാനക്കാരും
രാത്രി 12.00: പത്താം സ്ഥാനക്കാരും
11-ാം സ്ഥാനക്കാരും
രാത്രി 12.30: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 1.00: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 1.30: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 2.00: ക്വാര്‍ട്ടര്‍ ഫൈനല്‍

Tags: Paris Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.