Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്യാകുമാരിയിലെ ത്യാഗമതില്‍ ദേശമാകെ പടരണം: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 12:15 am IST
inIndia
ചക്ര ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സുവനീര്‍ പ്രകാശനം കന്യാകുമാരിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. വെള്ളിമല ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ, ട്രസ്റ്റ് ചെയര്‍മാന്‍ ചക്ര രാജശേഖര്‍, വൈസ് ചെയര്‍മാന്‍ ഗോവര്‍ദ്ധന്‍ സമീപം

ചക്ര ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സുവനീര്‍ പ്രകാശനം കന്യാകുമാരിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. വെള്ളിമല ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ, ട്രസ്റ്റ് ചെയര്‍മാന്‍ ചക്ര രാജശേഖര്‍, വൈസ് ചെയര്‍മാന്‍ ഗോവര്‍ദ്ധന്‍ സമീപം

നാഗര്‍കോവില്‍: ധീരദേശാഭിമാനികളുടെ പേര് കൊത്തിയ കന്യാകുമാരിയിലെ ത്യാഗമതില്‍ രാജ്യത്ത് നൂറിടങ്ങളില്‍ വ്യാപിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ചക്ര വിഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റും വിവേകാനന്ദ കേന്ദ്രവും സംയുക്തമായി നിര്‍മിച്ച ഭാരത് മാത ശില്പത്തിന്റെ അനാച്ഛാദനം, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്ന ആദരാഞ്ജലി ചുമര്‍ (ട്രിബ്യൂട്ട് വാള്‍) ഉദ്ഘാടനം എന്നിവ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഭാഷ, ജാതി, മതം എന്നിവ ഉണ്ടങ്കിലും അതില്‍ ഒരുമയുണ്ട് എന്നതാണ് ഭാരതത്തിന്റെ പ്രത്യേകത. നമ്മുടെ സംസ്‌കാരം ചൈനയുടേതിനേക്കാള്‍ പ്രാചീനമാണ്. ഇത് വരും തലമുറയ്‌ക്ക് പകരേണ്ടത് നമ്മുടെ കടമയാണ്. ഈ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ നമുക്ക് നിരവധി ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ബലിദാനികള്‍ ഉണ്ടായി. എന്നിട്ടും നമ്മള്‍ അതിജീവിച്ചു. ഇതിന് തെളിവാണ് പ്രയാഗ് രാജിലെ ആല്‍മരം. ബാദുഷമാര്‍ ആക്രമിച്ച് വേരോടെ ഉന്മൂലനം ചെയ്‌തെങ്കിലും ആല്‍മരം വീണ്ടും തളിര്‍ത്തു. മരം, കാറ്റ്, ജലം, അഗ്‌നി ഇവയൊക്കെ പൂജിക്കുന്ന ഒരു സംസ്‌കാരം നമുക്കുണ്ട്. അതാണ് പ്രയാഗ് രാജിലും കണ്ടത്, സര്‍സംഘചാലക് പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരായ 1040 വ്യക്തികളുടെ പേരുകള്‍, ജനനം, മരണം എന്നിവ ചുമരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാതര തിലക്, മന്നത്ത് പത്മനാഭന്‍, കുട്ടിമാളു തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുന്ന സമര്‍പ്പണവാളിന്റെ പ്രവേശന കവാടത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രധാനമന്ത്രിയുടെ സന്ദേശം രേഖപ്പെടുത്തിയ ഫലകവും സ്ഥാപിച്ചിട്ടുണ്ട്.

‘ട്രിബ്യൂട്ട് വാള്‍’ എന്ന ആശയം ലോകത്ത് ആദ്യവും സവിശേഷവുമാണ്. ചക്രവിഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏറ്റെടുത്ത ഈ സംരംഭം തീര്‍ച്ചയായും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും ഇതില്‍ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ രേഖപ്പെടുത്തുന്നു.

ചടങ്ങില്‍ ചക്ര ഫൗണ്ടേഷന്‍ സ്ഥാപകന്‍ ചക്രരാജശേഖര്‍, വൈസ് ചെയര്‍മാന്‍ ഗോവര്‍ദ്ധന്‍, വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് കന്യാകുമാരിയില്‍ എത്തിയ മോഹന്‍ ഭാഗവത് ഇന്നലെ രാവിലെ ആറിന് കന്യാകുമാരി ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് മുതിര്‍ന്ന സംഘ പ്രവര്‍ത്തകരുമായുള്ള ബൈഠക്കില്‍ പങ്കെടുത്ത ശേഷം 25ന് കാര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തി വിമാന മാര്‍ഗം ദല്‍ഹിയിലേക്ക് പോകും.

Tags: Vivekananda KendraKanyakumariMohan BhagwatChakra Vision India Foundation Trust
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

പൊങ്കല്‍ ഉത്സവത്തിനായി റേഷന്‍ കടകള്‍ വഴി വിതരണത്തിന് എത്തിയ കരിമ്പ് ജില്ലാ കളക്ടര്‍ അഴകുമീന പരിശോധിക്കുന്നു
Kerala

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് കന്യാകുമാരി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.